Entertainment KERALA KOTTAYAM PAMPADY Top Stories

റോഡിൽ കിടന്നു കിട്ടിയ  സ്വർണ്ണമാല തിരികെ നൽകി പാമ്പാടി സ്വദേശിയായ യുവ അഭിഭാഷക മാതൃകയായി…

തലയോലപ്പറമ്പ് : സ്കൂട്ടറിൽ പോകുന്നതിനിടെ റോഡിൽ നിന്നും കിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല പോലിസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവഅഭിഭാഷക. ഹൈക്കോടതി അഭിഭാഷകയായ പാമ്പാടി മാടപ്പാട്ട്…

KERALA OBITUARY PAMPADY Thiruvananthapuram

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ അന്തരിച്ചു, സംസ്കാരം ശനിയാഴ്ച പാമ്പാടിയിൽ

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ (67- പുല്ലുക്കോട്ടയിൽ സൗത്ത് പാമ്പാടി ) അന്തരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശിയായ…

OBITUARY PAMPADY Top Stories

സൗത്ത് പാമ്പാടി  കാരാണിയിൽ കുഞ്ഞിക്കുട്ടപണിക്കർ അന്തരിച്ചു

സൗത്ത് പാമ്പാടി : – കാരാണിയിൽ കുഞ്ഞിക്കുട്ടപണിക്കർ (90) അന്തരിച്ചു .സംസ്ക്കാരം 21/08/26 വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ .ഭാര്യ : കാർത്ത്യായനിയമ്മ( ഇടക്കുന്നം തുമ്പശ്ശേരി…

LOCAL NEWS PAMPADY Politics

പാമ്പാടി താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണം
എൻ.സി.പി( എസ് പി)

പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിയിൽ ദന്തൽ, നേത്ര വിഭാഗങ്ങളിലും ജനറൽ മെഡിസിനിലും കൂടുതൽ ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്ന് എൻ.സി പി( എസ്.പി.) പുതുപ്പള്ളി നിയോജക മണ്ഡലം…

LOCAL NEWS OBITUARY PAMPADY Top Stories

സൗത്ത് പാമ്പാടി  പൊയ്യക്കര എ. ജി. നാരായണൻ നായർ അന്തരിച്ചു

സൗത്ത് പാമ്പാടി : പൊയ്യക്കര എ. ജി. നാരായണൻ നായർ (92 – റിട്ട. ട്രാഫിക്ക് ഡിപ്പാർട്മെന്റ്, റൂർക്കല സ്റ്റീൽ പ്ലാന്റ്, ഒറീസ) അന്തരിച്ചു. മൃതദേഹം 17.08.26…

Latest News OBITUARY PAMPADY Top Stories

ളാക്കാട്ടൂർ വഞ്ചിമല ഗൗരീശങ്കരത്തിൽ പി. ആർ. ശാന്തകുമാരി അമ്മ അന്തരിച്ചു

പാമ്പാടി : ളാക്കാട്ടൂർ വഞ്ചിമല ഗൗരീശങ്കരത്തിൽ പി.ആർ.ശാന്തകുമാരി അമ്മ ( കുന്നക്കാട്ട്,ശാന്താഭവനം),  അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് വഞ്ചിമലയിലെ വീട്ടുവളപ്പിൽ. ഭർത്താവ് : കെ.എസ്.…

LOCAL NEWS PAMPADY Top Stories

ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി 

പാമ്പാടി : ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി. ആലാംപള്ളിയിൽ നിന്നും ആരംഭിച്ച യാത്ര പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു. കോട്ടയം ഈസ്‌റ്റ് ജില്ല…

LOCAL NEWS OBITUARY PAMPADY Top Stories

മീനടം തകിടിമറ്റത്തിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ ദേവകി അന്തരിച്ചു

മീനടം : തകിടിമറ്റത്തിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ ദേവകി (78) അന്തരിച്ചു. സംസ്‌കാരം നാളെ ( 13-08-2026 വ്യാഴം ) 12.00 മണിക്ക് വീട്ടുവളപ്പിൽ. പരേത തുരുത്തി…

LOCAL NEWS OBITUARY PAMPADY Top Stories

ഇലക്കൊടിഞ്ഞി വെള്ളറയിൽ ഗീത അന്തരിച്ചു

പാമ്പാടി : ഇലക്കൊടിഞ്ഞി  വെള്ളറയിൽ വീട്ടിൽ വി.ജി രാജപ്പൻ്റെ ഭാര്യ ഗീത സി.കെ (63) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വാഴ്ച-  11/08/26 )  വൈകുന്നേരം 4 മണിക്ക്…

ACCIDENT KOTTAYAM PAMPADY Top Stories

പാമ്പാടി വെള്ളൂരിൽ കാർ സ്കൂട്ടറിലിടിച്ച് കൂരോപ്പട സ്വദേശി സോമന് ദാരുണാന്ത്യം…

പാമ്പാടി : കോട്ടയം-കുമളി ദേശീയപാതയിൽ (എൻഎച്ച് 183) ഏഴാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു  കൂരോപ്പട ചെന്നാമാറ്റം സ്വദേശി  കണ്ണമ്പാടത്തിൽ  കെ.സി. സോമനാണ്  ദാരുണാന്ത്യം…

error: Content is protected !!