FIRE KERALA PALAKKAD Top Stories

ഭാരതപ്പുഴയില്‍ വീണ്ടും തീപ്പിടിത്തം; ഈ മാസം നാലാം തവണയാണ് തീപിടിത്തമുണ്ടാകുന്നത്

പാലക്കാട് : ഭാരതപ്പുഴയില്‍ വീണ്ടും തീപ്പിടിത്തം.പുഴയുടെ കിഴക്ക് ഭാഗത്തെ തീരത്തെ പുല്‍ക്കാടുകള്‍ക്കാണ് തീ പിടിച്ചത്. ഏകദേശം രണ്ട് ഏക്കര്‍ സ്ഥലം കത്തിനശിച്ചു. ഒരുഭാഗത്തു നിന്ന് പടര്‍ന്ന തീ…

Entertainment KERALA PALAKKAD Top Stories

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം; സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്ന് സുധാകരൻ്റെ മക്കൾ

പാലക്കാട് : നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനെയും , ലക്ഷ്മിയെയും…

KERALA PALAKKAD Top Stories

തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്; ഇതിൽ ഒരാളുടെ നില അതീവ ഗുരുതരം…

പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ സതീഷ് (38), ഭാര്യ സുകന്യ…

Entertainment KERALA PALAKKAD

തച്ചംപാറയില്‍ ഭീതി പരത്തിയ പുലി ഒടുവില്‍ കെണിയില്‍; ഇന്ന് പുലര്‍ച്ചെ കൂട്ടില്‍ കുടുങ്ങി

പാലക്കാട്: മണ്ണാര്‍ക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. ചെന്തുണ്ട് ഭാഗത്താണ് പുലി കൂട്ടിലായത്. കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടിച്ചിരുന്നു.…

KERALA PALAKKAD Top Stories

വീട് തകര്‍ത്ത് വയോധികയുടെ മാല മോഷ്ടിച്ചു,  മോഷ്ടാവ് ഓടി മറഞ്ഞു

പാലക്കാട് : ഒറ്റപ്പാലം കയറാംപാറയില്‍ വീട് തകര്‍ത്ത് വയോധികയുടെ മാല മോഷ്ടിച്ചു. കയറാംപാറ കുന്നത്ത് വീട്ടില്‍ പാഞ്ചാലിയുടെ ഒരു പവനുള്ള സ്വര്‍ണ മാലയാണ് മോഷ്ടിച്ചത്. വീടിന്റെ വാതില്‍…

DEATH KERALA PALAKKAD

ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി…37കാരൻ ആത്മഹത്യ ചെയ്തു…

പാലക്കാട് : മേനോൻപറയിൽ 37കാരൻ ആത്മഹത്യ ചെയ്തത് ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി മൂലമെന്ന് കുടുംബം. മേനോൻപറ സ്വദേശി അജീഷിൻ്റെ മരണത്തിലാണ് കുടുംബത്തിൻ്റെ പരാതി. എടുത്തതിൽ കൂടുതൽ…

DEATH KERALA PALAKKAD Top Stories

പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി…

പാലക്കാട് : കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഹോസ്റ്റലിൽ ആണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രുദ്ര രാജേഷ് (16)…

Entertainment KERALA PALAKKAD

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ

പാലക്കാട് : മുടപ്പല്ലൂരിൽ ബാങ്ക് ജപ്തി ചെയ്ത വീടിൻ്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ. രാത്രി പെരുവഴിയിലായ സ്വാമിനാഥനേയും കുടുംബത്തേയും ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ…

Crime KANNUR PALAKKAD

കുഴൽപ്പണ വേട്ട;  യൂട്യൂബർ പൊലീസ് പിടിയിലായി…

പാലക്കാട് : വാളയാറിൽ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പോലീസ് പിടികൂടി. ഡാൻസാഫ് ടീമാണ് പണം പിടികൂടിയത്. തെലുങ്കാന സ്വദേശി…

Crime DEATH KERALA PALAKKAD

ഒറ്റപ്പാലത്ത് അരുംകൊല; ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി…നാല് വയസുകാരന്…

പാലക്കാട് : ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര…

error: Content is protected !!