Entertainment KERALA THRISSUR Top Stories

ഗുരുവായൂർ ആനയോട്ടം, കൊമ്പൻ രവികൃഷ്ണൻ ഒന്നാമൻ

തൃശൂർ : ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തില്‍ ഗുരുവായൂര്‍ രവികൃഷ്ണന്‍ ജേതാവ്. മൂന്നാം തവണയാണ് കൊമ്പന്‍ ആനയോട്ടത്തില്‍ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാല്‍ പരിസരത്ത് നിന്നാണ് ആനയോട്ടം…

INTERNATIONAL NEWS NATIONAL Top Stories

ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ, ഖമനേയിയുടെ കൊട്ടാരം പൂർണമായും തകർത്തു

ടെൽഅവീവ് : ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്‌സ് കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടുവെന്ന്  ഇസ്രയേൽ. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ…

Entertainment KERALA Top Stories

ചെയ്തു പോയ തെറ്റിന് സ്വന്തം ജീവിതം കൊണ്ട് കടം വീട്ടുന്ന ഹരിദാസ്; അന്ന് മോഹൻലാലിന് പ്രായം 26, ഇന്നും ‘അമൃതം ഗമയഃ’ തേടിയെത്തുന്നവർ

“മലയാള സിനിമയിൽ നമ്മൾ ഓർത്തുവെക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട്. അതിൽ ഏറെ ഇഷ്ടപ്പെട്ട, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കഥാപാത്രമുണ്ട്. അത് അങ്ങയുടേത് തന്നെയാണ്. എംടി എഴുതിയ അമൃതം ഗമയഃ…

ACCIDENT DEATH KERALA MALAPPURAM

താനാളൂരിൽ മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു…

മലപ്പുറം : മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം താനാളൂരിലാണ് സംഭവം. താനാളൂർ അയ്യായ റോഡിലെ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9) വരിക്കോട്ടിൽ മുനീറിന്റെ…

Entertainment KERALA Thiruvananthapuram Top Stories

കെഎസ്ഇബി ഉപഭോക്താക്കൾക്ക് വമ്പൻ സന്തോഷ വാര്‍ത്ത, അടച്ച പൈസ തിരിച്ചുകിട്ടും

തിരുവനന്തപുരം : മാർച്ച് മാസത്തിൽ കെഎസ്ഇബി ഉപഭോക്താക്കൾക്ക് ഇന്ധനസർചാർജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതിബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി…

FIRE NATIONAL Top Stories

പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; 18 പേർ കൊല്ലപ്പെട്ടു

കാക്കിനാഡ : പടക്കനിർമ്മാണശാലയിൽ വൻ തീപിടുത്തം. 18 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പൊള്ളലേറ്റു. കാക്കിനാഡ ജില്ലയിൽ സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിലാണ് സംഭവം. ഉച്ചയ്ക്ക് 2.45…

KERALA NATIONAL Top Stories

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഹെല്‍പ് ഡെസ്‌ക് തുറന്ന് നോര്‍ക്ക

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ സംഘർഷ ഭീതി വ്യാപിക്കുമ്പോള്‍ മലയാളികള്‍ക്ക് ഹെല്‍പ് ഡെസ്‌കുമായി നോര്‍ക്ക റൂട്ട്‌സ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തനം…

Crime KERALA Thiruvananthapuram

മുള്ളന്‍ പന്നിയെ അടിച്ചുകൊന്നതിൽ വെള്ളനാട് ശശിക്കെതിരെ കേസ്…

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു. പരുത്തിപ്പള്ളി വനം വകുപ്പാണ് കേസെടുത്തത്. കേസിന്റെ അടിസ്ഥാനത്തിൽ…

Entertainment KERALA KOLLAM

ആട് മേയ്ക്കാൻ പോയ സ്ത്രീയ്ക്കും രക്ഷിക്കാൻ ശ്രമിച്ചവർക്കും നേരെ തേനീച്ചയാക്രമണം, ചികിത്സിച്ച നഴ്സിനും

പുനലൂർ : ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച നിരവധി പേർക്കും പരുക്ക്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സിച്ച നേഴ്സിനും തേനീച്ചയുടെ കുത്തേറ്റു. പുനലൂർ…

error: Content is protected !!