ACCIDENT KERALA KOLLAM

എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക്…

വാളകം: എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വാളകം ആയൂർ വയ്ക്കൽ ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന…

ACCIDENT KOTTAYAM Top Stories

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു

കോട്ടയം : ഗാന്ധിനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞ് വീണു.ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ്…

ACCIDENT BREAKING NEWS NATIONAL Top Stories

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനം തകർന്ന് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. അജിത് പവാറിനേയും മറ്റു അഞ്ചുപേരേയും…

ACCIDENT KERALA THRISSUR Top Stories

വേല നടക്കുന്ന മൈതാനത്തേക്ക് എത്തിച്ചു…വിരണ്ടോടി../ പിങ്ക് പൊലീസിന്റെ കാർ കുത്തിമറിച്ചു

തൃശൂർ : പൊറത്തിശേരിയിൽ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി. കല്ലട വേല ആഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആയയിൽ ഗൗരി നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. ആന വിരണ്ടോടുന്നതിനിടെ പിങ്ക്…

ACCIDENT KOTTAYAM PAMPADY

ടാങ്കർ ലോറിയും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്,  പരിക്കേറ്റത് ഗ്രാമറ്റം സ്വദേശിക്കും നെടുംകുഴി സ്വദേശിക്കും

  പാമ്പാടി : പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറിയും ആക്റ്റീവ സ്ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഇന്ന് രാത്രി 9:20 നായിരുന്നു അപകടം. പൊൻകുന്നം  ഭാഗത്തേയ്ക്ക് സഞ്ചരിച്ച…

ACCIDENT KOTTAYAM Top Stories

ചമ്പക്കര ആശ്രമം പടിയിൽ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

കോട്ടയം :  കറുകച്ചാലിനു സമീപം ചമ്പക്കരയില്‍ കാര്‍ തോട്ടിലേക്ക് വീണ് അപകടം. എറണാകുളം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. കോട്ടയം – കോഴഞ്ചേരി റോഡില്‍…

ACCIDENT INTERNATIONAL NEWS Top Stories

യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു; 7 മരണം, അപകടം ടേക്ക് ഓഫിനിടെ…

വാഷിങ്ടന്‍: യുഎസില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് ഏഴ് മരണം. യുഎസിലെ മെയ്ന്‍ സ്റ്റേറ്റിലുള്ള ബാംഗര്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപടത്തില്‍ ഒരു വിമാന ജീവനക്കാരന്…

ACCIDENT KERALA Thiruvananthapuram

കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു…എടുക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…

തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയ പതിനാറുകാരൻ മരിച്ചു. ഒപ്പം കടലിൽ ഇറങ്ങിയ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി. ബീമാപളളി സ്വദേശി റിഹാൻ (16)…

ACCIDENT KERALA KOLLAM Top Stories

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

നെടുവത്തൂർ (കൊല്ലം): കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു.…

ACCIDENT DEATH KERALA MALAPPURAM

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം : തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ (55) ആണ് മരണപ്പെട്ടത്. ഇന്നലെ…

error: Content is protected !!