KERALA NATIONAL Top Stories

ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര്‍ബിഐ

മുംബൈ: അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ…

INTERNATIONAL NEWS NATIONAL Top Stories

സര്‍ക്കാരിനെക്കാള്‍ അധികാരം; അസിം മുനീർ പാക് സംയുക്ത സേനാ മേധാവി

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎഫ്) കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. പാക് ചരിത്രത്തിലെ…

FESTIVAL NATIONAL Top Stories

തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം

ചെന്നൈ : തമിഴ്നാട് മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കലുമായി ബന്ധപ്പെട്ട് ഇന്ന് നിർണായകം. കോടതി അനുമതിയിൽ ദീപം തെളിക്കാൻ എത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പൊലീസ്…

NATIONAL Top Stories

‘ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്തയാള്‍’: പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച്‌ പുടിൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. സമ്മർദങ്ങള്‍ക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്ന് പുടിൻ പറഞ്ഞു. മോദിയെ പോലൊരു നേതാവുള്ളത്…

NATIONAL Top Stories

പുടിൻ ഇന്ത്യയിലെത്തി… പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി…

ന്യൂഡൽഹി : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് വിമാനത്താവളത്തില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. റഷ്യന്‍ പ്രസിഡന്റിനായി പ്രധാനമന്ത്രിയുടെ…

NATIONAL Top Stories

സുജലം ഭാരത് ദര്‍ശനം;  ഭാവിയെ രൂപപ്പെടുത്തുന്ന ദേശീയ മുന്നേറ്റം

ന്യൂഡൽഹി : രാജ്യത്തെ ജലസംരക്ഷണം, ആരോഗ്യകരമായ സമൂഹം എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു ദേശീയ മുന്നേറ്റമാണ് ‘സുജലം ഭാരത് ദര്‍ശനം’. ജലശക്തി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സുജലം ഭാരത്…

Crime INTERNATIONAL NEWS NATIONAL Top Stories

അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം…ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‌തു…

അമേരിക്കയിൽ നവദമ്പതികളുടെ ദാരുണമരണം: ഇന്ത്യാക്കാരനെ ക്രിമിനൽ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇന്ത്യാക്കാരൻ രജീന്ദർ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 32 വയസുകാരനായ ഇയാൾ അനധികൃത മാർഗങ്ങളിലൂടെയാണ്…

CRICKET NATIONAL Sports Top Stories

ഗില്‍ കളിക്കുമോ? ടി20 പരമ്പര ചൊവാഴ്ച തുടങ്ങും, ടീമില്‍ സഞ്ജുവും

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ചൊവാഴ്ച തുടങ്ങും. അഞ്ച് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കുമ്പോള്‍…

KERALA NATIONAL Thiruvananthapuram Top Stories

കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യൻ നേവി…കരുത്ത് കാട്ടി ഓപ്പറേഷൻ ഡെമോ 2025…

തിരുവനന്തപുരം : കാണികൾക്ക് ആവേശകരമായ വിരുന്നൊരുക്കി തിരുവനന്തപുരത്ത് നാവിക സേനയുടെ ശക്തി പ്രകടനം. നാവിക സേന ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു…

JOB KERALA NATIONAL

ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം…

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിവർഷം 44 ലക്ഷം വരെ ശമ്പളം (സിടിസി) ലഭിക്കുന്ന തസ്തികളിലേക്കാണ്…

error: Content is protected !!