ACCIDENT KERALA MALAPPURAM

മലപ്പുറം മലവെള്ളപ്പാച്ചില്‍: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; നാലുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍

മലപ്പുറം മലവെള്ളപ്പാച്ചില്‍: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; നാലുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍ മലപ്പുറം: പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ നാലുപേര്‍ക്ക് വേണ്ടി ഇന്നു രാവിലെ…

KERALA MALAPPURAM

100 കിലോയോളം ചന്ദനം മുറിച്ച് കടത്താൻ ശ്രമം… രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം : കാടാമ്പുഴയിൽ 100 കിലോയോളം ചന്ദനത്തടി പിടികൂടി. കമ്പിവളപ്പിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ച് കടത്താൻ ശ്രമിച്ച ചന്ദനത്തടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവത്തിൽ…

KERALA MALAPPURAM Top Stories

വ്യാജരേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് എം വി ഡി വിജിലൻസ് പിടികൂടി

മലപ്പുറം : വ്യാജരേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇൻ്റേണൽ വിജിലൻസ് പിടികൂടി. തിരൂർ ആർടിഒയിൽ ബസ് രജിസ്റ്റർ ചെയ്യാനായിരുന്നു നീക്കം. ബസ്‌ നിർമാണത്തിലെ മാനദണ്ഡങ്ങൾ…

KERALA MALAPPURAM Top Stories

മോർഫിങ് കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു…

മലപ്പുറം: മോർഫിങ് കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബുവാണ് മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 26കാരനായ യുവാവിനെ ആശുപത്രിയിൽ…

KERALA MALAPPURAM Thiruvananthapuram

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക്…

മലപ്പുറം : തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യയിൽ ഉദ്യോഗസ്ഥനെതിരെ നടപടി. വീഴ്ചവരുത്തിയ…

KERALA MALAPPURAM Politics

കാന്തപുരത്തെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ

മലപ്പുറം : വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശക്തീകരണത്തിനൊപ്പമാ ണെന്നും സ്ത്രീ ശക്തീകരണ നിലപാടിൽ മാറ്റമില്ലെന്നും അവർ…

ACCIDENT DEATH KERALA MALAPPURAM

ഗുരുവായൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങും വഴി അപകടം… യുവാവിന്…

മലപ്പുറം: വണ്ടൂരിൽ സംസ്ഥാനപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക സ്വദേശി പ്രജീഷ് (31) ആണ് മരിച്ചത്. മങ്ങാട്ടുതൊടിക പ്രഭാകരന്റെ മകനാണ്. വണ്ടൂരിനും ചെറുകോടിനും…

Crime KERALA MALAPPURAM

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ…

മലപ്പുറം : ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. വണ്ടൂർ പാറശ്ശേരി കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ…

Crime KERALA MALAPPURAM Top Stories

എട്ടുമാസം പ്രായമുള്ള കുഞ്ഞും സ്വർണക്കടത്ത് ‘കാരിയർ’; കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി…

മലപ്പുറം: സ്വർണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തൽ. കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 500…

ACCIDENT DEATH KERALA MALAPPURAM

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം നടന്നത്. കരുവാരക്കുണ്ട് കല്‍ക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്.…

error: Content is protected !!