സൗത്ത് പാമ്പാടി മടക്കാനി കെ എം സോമൻ്റെ മകൾ സീമ എം സോമൻ അന്തരിച്ചു

സൗത്ത് പാമ്പാടി : മടക്കാനി കെ എം സോമൻ്റെ (മുൻ പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ) മകളും ആർപ്പുക്കര ഗ്രേസ് കോട്ടേജിൽ പരേതനായ സാം ജോണിന്റെ ഭാര്യയുമായി സീമ എം സോമൻ (46) അന്തരിച്ചു.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിലെ ശുശ്രൂകൾക്കു ശേഷം കോട്ടയം ക്രൈസ്റ്റ് എംബസി ചർച്ചിന്റെ നേതൃത്വത്തിൽ പരുത്തുംപാറ സെമിത്തേരിയിൽ.

മക്കൾ : എലിസബത്ത് ജീ സാം ,എസ്തർ ജി സാം (പാമ്പാടി ക്രോസ് റോഡ് സ്കൂൾ വിദ്യാർത്ഥികൾ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!