സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് അറിയിച്ചു… ആലപ്പുഴയിൽ സ്ത്രീധനത്തിൻ്റെ പേരിൽ നവവധുവിനെ ഇറക്കിവിട്ടു…
അമ്പലപ്പുഴ : സ്ത്രീധനം നൽകാത്തതിൻ്റെ പേരിൽ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരി ഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായും പരാതി. ആലപ്പുഴ സ്വദേശിനി അമ്പലപ്പുഴ…
