ACCIDENT KERALA KOLLAM

എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക്…

വാളകം: എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വാളകം ആയൂർ വയ്ക്കൽ ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന…

KERALA Top Stories

ശബരിമല സ്വർണക്കൊള്ളക്കേസ്…സ്പെഷ്യൽ പ്രോസിക്യൂട്ടറായി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍. എസ്‌ഐടിയുടെ ആവശ്യത്തെത്തുട ര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ്…

KERALA Politics Thiruvananthapuram

രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന ബജറ്റ്, ജനങ്ങൾക്ക് എന്തെങ്കിലും നന്മ ചെയ്യുന്നെങ്കിൽ ഈ ബജറ്റിൽ വേണം

തിരുവനന്തപുരം : സാമ്പത്തികമായി തകർന്നു തരിപ്പണമായ കേരളത്തെ വികസിത കേരളത്തിലേക്ക് നയിക്കുന്ന പദ്ധതികൾ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് ബിജെപിയുടെ ആവശ്യമെന്ന് അധ്യക്ഷൻ രാജീവ്…

Entertainment NATIONAL Top Stories

‘സൈന്യത്തെക്കുറിച്ച് മാത്രമല്ല’; ജനനായകന് കൂടുതല്‍ കുരുക്ക്, കോടതി വിധി പുറത്ത്…

ചെന്നൈ: വിജയ് ചിത്രം ജനനായകന് പ്രദര്‍ശാനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ സിനിമയ്‌ക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍. ‘ജന നായകന്‍’ എന്ന സിനിമയില്‍…

ACCIDENT KOTTAYAM Top Stories

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു

കോട്ടയം : ഗാന്ധിനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞ് വീണു.ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ്…

Crime KERALA KOZHIKODE

മാളിക്കടവിലെ കൊലപാതകം; പ്രതിക്കായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി പോലീസ്

കോഴിക്കോട് : മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്.…

ALAPPUZHA Entertainment KERALA Top Stories

രാഹുൽ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതന്‍; പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

മാവേലിക്കര : മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം…

KERALA Politics Thiruvananthapuram

‘അടിയന്തര പ്രമേയ ചർച്ച ടെസ്റ്റ് ക്രിക്കറ്റ് പോലെ, ഭരണ പ്രതിപക്ഷ ബഞ്ചുകളിൽ ആളില്ല’..

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ വീഴ്ചകളിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്ന സമയത്ത് എംഎൽഎമാർ സീറ്റിൽ ഇല്ലാത്തതിൽ സ്പീക്കർ എഎൻ ഷംസീറിന്റെ വിമർശനം. സഭ ടെസ്റ്റ്‌ ക്രിക്കറ്റ്…

Crime NATIONAL Sports Top Stories

മദ്യ ലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചുകയറ്റി; മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ

വഡോദര : മദ്യ ലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിലാണ് സംഭവം…

ALAPPUZHA Entertainment KERALA

മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ മികവിന്, എനിക്ക് കിട്ടിയത് സംഘടനാ പ്രവര്‍ത്തനത്തിന്; പത്മഭൂഷണില്‍ വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് കിട്ടിയ അവാര്‍ഡ് ആയിട്ടാണ് കണക്കാക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദങ്ങള്‍ തന്റെ ചുമലിലെ വേതാളം ആണെന്നും…

error: Content is protected !!