എഫ്.സി.ആർ.എ. ഭേദഗതി ബിൽ : ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യൻ
കാഞ്ഞിരപ്പള്ളി : എഫ്.സി.ആർ.എ. ഭേദഗതി ബിൽ അവതരിപ്പിച്ചതിൽ ന്യൂനപക്ഷ സമൂഹംആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രിയും, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ അഡ്വ. ജോർജ് കുര്യൻ. അനധികൃതമായി പ്രവർത്തിക്കുന്ന എൻ.ജി.ഓ.കളെ…
