പത്തനംതിട്ടയില്‍ ഇതര സംസ്ഥാനക്കാരന്‍ നാട്ടുകാരനെ ആക്രമിച്ചു.. ഗുരുതര പരിക്ക്…
പത്തനംതിട്ടയിൽ തമ്മിലടിച്ച ഇതര സംസ്ഥാനക്കാരില്‍ ഒരാള്‍ നാട്ടുകാരനെ ആക്രമിച്ചു. ഒഡിഷാ സ്വദേശി ജെയ്‌നിന്റെ ആക്രമണത്തില്‍ കൂടല്‍ സ്വദേശി തങ്കച്ചന് തലയ്ക്ക് ഗുരുതര പരുക്ക്. യാതൊരു പ്രകോപനം ഇല്ലാതെയായിരുന്നു…