KERALA Latest News

ഇടുക്കിയില്‍ ശക്തമായ മഴ; മണ്ണിടിച്ചിൽ, രാത്രിയാത്രയ്ക്ക് നിരോധനം

ഇടുക്കിയില്‍ കനത്ത മഴ.മഴയെ തുടര്‍ന്ന് തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രിയാത്രയ്ക്ക്…

Entertainment Latest News

പാമ്പാടിയുടെ അഭിമാനമായി മീനാക്ഷി ആദിത്യ

പാമ്പാടി: സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുത്തത് പാമ്പാടി സ്വദേശിനിയായ മീനാക്ഷി ആദിത്യയെ.  കോഴിക്കോട് സങ്കീര്‍ത്തനയുടെ പറന്നുയരാനൊരു ചിറക് എന്ന നാടകത്തില്‍ ഗംഗ, തംബുരു…

ACCIDENT Latest News

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട്: ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടിമരിച്ചു. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലാണ് സംഭവം. കൂട്ടാലിട സ്വദേശി റിനീഷ്, കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്.…

KOTTAYAM Latest News

അക്ഷയ കേന്ദ്രങ്ങള്‍ ബഹുനില കെട്ടിടങ്ങളുടെ താഴത്തെ നിലയിലാക്കണം:
മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ ബഹുനില കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിന് അക്ഷയ ഡയറക്ടര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍…

ACCIDENT Latest News

ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോയ കയറിൽ കുരുങ്ങി വീണു;  വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ആലുവ : ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ട് പോയ കയറില്‍ തട്ടി വീണ് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലുവ കമ്പനിപ്പടിയിലാണ് സംഭവം. കുന്നത്തുകരയില്‍ എളമന തൂമ്പളായില്‍ ഫഹദ് (19)…

KERALA Latest News

ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടത്തിയിട്ടില്ല; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി രാജരാജേശ്വര ക്ഷേത്രം

കണ്ണൂര്‍: കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ക്ഷേത്രത്തില്‍ മൃഗബലി അടക്കമുള്ള പൂജകള്‍ നടന്നു എന്ന ഡി കെ ശിവകുമാറിന്റെ പ്രസ്താവന തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ബ്രാഹ്മണ പൂജ…

CHESS NATIONAL

ചെസ്സിലെ അതികായനെയും വെള്ളക്കരുക്കൾകൊണ്ട് വെട്ടിവീഴ്ത്തിയ പ്രജ്ഞാനന്ദ; അഭിമാനമാണ് ഇന്ത്യയുടെ ചുണക്കുട്ടി

18 വയസു മാത്രം പ്രായമുള്ള തന്റെ മകനെ അഭിമാനത്തോടെ നോക്കി നിൽക്കുന്ന ഒരു അമ്മയുടെ ചിത്രങ്ങൾ കഴിഞ്ഞ വർഷം നമ്മുടെയെല്ലാം സോഷ്യൽ മീഡിയപേജുകളിൽ ഒരു തവണയെങ്കിലും വന്നുപോയിക്കാണും..…

COURT NEWS Latest News

സിദ്ധാർഥന്റെ മരണം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം…

KERALA Latest News

ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

ആലപ്പുഴ : ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡണ്ടായ കെഎ സാബുവാണ് അറസ്റ്റിലായത്.…

NATIONAL

33 വർഷം മുൻപ് നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ; ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ

കന്യാകുമാരി : തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരി വിവേകാനന്ദ പാറയിൽ ധ്യാനം ആരംഭിച്ചിരിക്കുകയാണ്. 45 മണിക്കൂർ നീണ്ട ധ്യാനമാണ് ആരംഭിച്ചത്. ഇതിനിടെ മോദിയുടെ…

error: Content is protected !!