Latest News

കുറുപ്പംപടി പീഡനം: പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കി, ക്ലാസ് ടീച്ചറുടെ നിര്‍ണായക മൊഴി…

കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി. പീഡനത്തില്‍ പത്തും പന്ത്രണ്ടും വയസുള്ള…

Latest News

കായംകുളത്ത് പാലത്തിൽവെച്ച് പിറന്നാളാഘോഷിച്ചതിന് പിടിയിലായ പ്രതി… മാവേലിക്കരയിൽ സ്ത്രീയേയും മകനെയും വീടുകയറി ആക്രമിച്ച കേസ്സിൽ അറസ്റ്റിൽ…

മാവേലിക്കര- കായംകുളത്ത് പുതുപ്പളളി കൂട്ടംവാതുക്കൽ പാലത്തിൽ വാൾമുനയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷിച്ചതിന് കായംകുളം പൊലീസ് പിടികൂടി വിട്ടയച്ചയാളെ ഉൾപ്പടെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കരയിൽ സ്ത്രീയേയും…

Latest News

കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൃശ്ശൂരിൽ.. സിസിടിവി ദൃശ്യം ലഭിച്ചു.. അന്വേഷണം ഊർജിതമാക്കി….

താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തി. കഴിഞ്ഞ 14ാം തിയ്യതി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്‌ജിലാണ് കുട്ടി എത്തിയത്.സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്…

Entertainment KERALA Latest News Top Stories

ഇനി ഗതാഗത സൗകര്യമില്ലാത്ത ഇടങ്ങളിലേക്കും ബസുകളെത്തും; 503 റൂട്ടുകളിൽ മിനി ബസുകൾ

കൊച്ചി: സംസ്ഥാനത്തുടനീളം തിരിച്ചറിഞ്ഞ 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം ജനകീയ…

Latest News

ലഹരി ഉപയോഗവും , വ്യാപനവും തടയുന്നതിന് തിരുവല്ലയിൽ ജനകീയ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

തിരുവല്ല :  യുവതലമുറയിലെ ലഹരിഉപയോഗവും ,വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ (ജനകീയ കൂട്ടയോട്ടം) സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   …

Latest News

കുറവിലങ്ങാട് ലഹരിയ്ക്ക് അടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു…

കോട്ടയം: യുവാവിനെ കിണറ്റിൽ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് ആക്രമണം നടത്തിയത്. കുറവിലങ്ങാട് സ്വദേശി ജോൺസനാണ്…

Latest News

അനധികൃതമായി കഞ്ചാവ് കൈവശം വെച്ചു…യുവാവും, യുവതിയും അറസ്റ്റിൽ…

അമ്പലപ്പുഴ : അനധികൃതമായി കഞ്ചാവ് കൈവശം വെച്ചതിന് യുവാവും, യുവതിയും അറസ്റ്റിൽ.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപാടം വീട്ടാൻ അഭിരാജ്(26), ആലപ്പുഴ അവലുക്കുന്ന് കാട്ടുങ്കൽ…

Entertainment Latest News Top Stories

കല്യാണം ഗുരുവായൂരിൽ.. വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി.. സന്തോഷം പങ്കുവച്ച് റോബിൻ രാധാകൃഷ്‍ണന്‍…

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഡോ. റോബിന്‍ രാധാകൃഷ്ണന്റെ വിവാഹചടങ്ങുകള്‍ക്ക് തുടക്കമായി. ഫാഷന്‍ ഡിസൈനറായ ആരതി പൊടിയാണ് വധു. ഈ മാസം 16 ന് ഗുരുവായൂരമ്പലത്തിൽ…

ACCIDENT Latest News Top Stories

കോഴിക്കോട് നഗരത്തില്‍ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട് : അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.  മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. റോഡിൽ വിലങ്ങനെ മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സ്,…

Entertainment Latest News NATIONAL Top Stories

ആടുജീവിതം പുറത്ത്! ഇന്ത്യയിൽ നിന്ന് മത്സരിക്കാൻ ‘അനുജ’; ഓസ്കർ നോമിനേഷൻ പ്രഖ്യാപിച്ചു

97-ാമത് ഓസ്കർ നോമിനേഷൻ പ്രഖാപിച്ചു. ഫ്രഞ്ച് ചിത്രം എമിലിയ പരേസ് 14 നോമിനേഷനുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കെഡും നാമനിർദേശത്തിൽ തിളങ്ങി. ലൈവ് ആക്‌ഷൻ ഷോർട്ട്…

error: Content is protected !!