ശബരിമലസ്വർണ്ണകൊള്ള…കടകംപള്ളി സുരേന്ദ്രൻ്റെ മൊഴിയെടുക്കൽ രഹസ്യ കേന്ദ്രത്തിലായിരുന്നില്ല
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസ് SIT ചോദ്യം ചെയ്യലിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ.തൻ്റെ മൊഴിയെടുക്കൽ രഹസ്യ കേന്ദ്രത്തിലായിരുന്നില്ലക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. എം.എൽ.എ ബോർഡ്…
