1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍
മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതുക്കിയ പള്‍സര്‍ 220എഫ് പുറത്തിറക്കി. 1,28,490 രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. കൂടുതല്‍ ആകര്‍ഷണം നല്കാന് ചില മാറ്റങ്ങളോടെയാണ്…
