HEALTH KOTTAYAM Latest Top Stories

വൃക്കമാറ്റിവയ്ക്കലിന് പുറമെ അപകടത്തിൽ ഗുരുതര പരുക്കേറ്റ രോഗിയെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ :  രണ്ട് തവണ വൃക്കമാറ്റിവയ്ക്കലിനു വിധേയമായ 50കാരൻ റോഡ് അപകടം കൂടി ഉണ്ടായി ഗുരതരാവസ്ഥയിലായപ്പോൾ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ച് മാർ സ്ലീവാ മെഡിസിറ്റി.…

DEATH KOTTAYAM Latest Top Stories

കടുത്തുരുത്തി  മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കടുത്തുരുത്തി :  മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. ഒരാഴ്ചയായി കരൾ പ്രശ്നങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം…

KOTTAYAM Latest Top Stories

കോട്ടയം മെഡിക്കല്‍ കോളജ് 18-ാം വാര്‍ഡിലെ ടൈലുകള്‍ രാത്രി പൊട്ടിത്തെറിച്ചു; പരിഭ്രാന്തരായി രോഗികൾ;വാർഡ്  അടച്ചു

കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇഎൻടിയിലെ ടൈലുകള്‍ രാത്രി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് രോഗികളിൽ വലിയ പരിഭ്രാന്തി പരത്തി. ഇന്നലെ…

KOTTAYAM Latest Top Stories

കോട്ടയത്ത് നീർനായ കടിച്ച് ഗൃഹനാഥന്റെ കാലിന് പരിക്ക്

കോട്ടയം  : നീർനായകടിച്ച് ഗൃഹനാഥന്റെ കാലിന് പരിക്ക്. തോട്ടുകടവിൽ തുണിനനച്ചു കൊണ്ടിരുന്ന ഗൃഹനാഥനെയാണ് നീർനായ കടിച്ചത്. തിരുവാർപ്പ് കരിയിൽ കെ.എ എബ്രഹാമിനെയാണ് നീർനായ കടിച്ച് കാൽ വിരലുകൾക്ക്…

KASARKODU KERALA Latest

കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും; ഇരുപതിലേറെ പേര്‍ക്ക് പരിക്ക്, സംഘാടകര്‍ക്കെതിരെ കേസ്

കാസര്‍കോട് : സംഗീതപരിപാടിയ്ക്കിടെ കാസര്‍കോട് തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നുള്‍പ്പെടെ വകുപ്പുകള്‍ പ്രകാരമാണ് സംഘാടകരായ അഞ്ച് പേര്‍ക്കെതിരെ…

KERALA KERALA LOTTERY Latest

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DD 289424 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ…

FOOTBALL KERALA Latest

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പുതിയ ഗോള്‍കീപ്പിംഗ് പരിശീലകനായി അലക്സ് ഒർട്ടിസ് സാഞ്ചസി

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പുതിയ ഗോള്‍കീപ്പിംഗ് പരിശീലകനായി അലക്സ് ഒർട്ടിസ് സാഞ്ചസിനെ നിയമിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്‌പാനിഷ് പരിശീലകനായ സാഞ്ചസ്, മുഖ്യ…

KERALA Latest

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം… അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്…

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്ത കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. കെട്ടിട നിര്‍മ്മാണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നുമാണ്…

KERALA Latest

മരുന്ന് കടകളിലും, ആശുപത്രികളിലും വില്‍പനയും വിതരണവും പാടില്ല; കോള്‍ഡ്രിഫ് സിറപ്പിന് സംസ്ഥാനത്ത് നിരോധനം

തിരുവനന്തപുരം : കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍…

KERALA Latest

സ്വർണ്ണപാളി വിവാദം…ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്ത് എത്തി…

തിരുവനന്തപുരം : ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ദേവസ്വം വിജിലൻസാണ് ചോദ്യം ചെയ്യുക. അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരിൽ നിന്ന്…

error: Content is protected !!