DEATH ERNAKULAM KERALA

മാധ്യമ പ്രവർത്തകനും കളമശ്ശേരി എസ് സി എം എസ് കോളേജിലെ പിആർ മാനേജറുമായ സനൽ പോറ്റി അന്തരിച്ചു

എറണാകുളം: മാധ്യമ പ്രവർത്തകൻ സനൽ പോറ്റി (55) അന്തരിച്ചു.  കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറാണ്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…

Entertainment ERNAKULAM KERALA

മുനമ്പം സമരം അവസാനിപ്പിക്കാനിരിക്കെ സമര സമിതിയിൽ ഭിന്നത

എറണാകുളം:  മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത. മന്ത്രി പി രാജീവ് സമരക്കാര്‍ക്ക്…

Crime ERNAKULAM KERALA

സിപിഎം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്കുനേരെ ആക്രമണം

എറണാകുളം:  സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് കുത്തേറ്റു. എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിൽ വടക്കേക്കര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനോജാണ് ഫസൽ…

COURT NEWS ERNAKULAM KERALA

നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്… ഡിസംബര്‍ എട്ടിന് വിധി പറയും

എറണാകുളം: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി…

ERNAKULAM KERALA

എറണാകുളം റെയിൽവെ സ്റ്റേഷനിൽവെച്ച് പട്ടാപ്പകൽ മാറിടത്തിൽ കയറിപ്പിടിച്ചു; ദുരനുഭവം തുറന്നു പറഞ്ഞ് യുവതി…

കൊച്ചി : കേരളത്തിലെ ഒരു റെയിൽവെസ്റ്റേഷനിൽ പട്ടാപ്പകൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവതി. കണ്ടൻ്റ് ക്രിയേറ്ററായ  യുവതിയാണ് എറണാകുളം റെയിൽവെ സ്റ്റേഷനിൽവെച്ച് തനിക്കുണ്ടായ ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ…

Entertainment ERNAKULAM KERALA Top Stories

സ്വർണ്ണം പൂശാനും നവീകരണത്തിനും എത്തിയത് ബെംഗളൂരുവിൽ നിന്ന്… ശബരിമലയ്ക്ക് പിന്നാലെ ചോറ്റാനിക്കര ക്ഷേത്രത്തിലും തട്ടിപ്പിന് ശ്രമം

ചോറ്റാനിക്കര : ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്പോൺസർഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തൽ. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണ്ണം…

ERNAKULAM KERALA Politics

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: കെ ബാബുവിനെതിരെയുള്ള കേസ് പിന്‍വലിച്ച് എം സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. സുപ്രീംകോടതിയിലെ ഹര്‍ജിയാണ് സ്വരാജ് പിന്‍വലിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലാണ് എം…

Entertainment ERNAKULAM KERALA

ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത്…ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ…

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട്…

COURT NEWS ERNAKULAM KERALA

യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദ്ദേശം…

എറണാകുളം : യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദ്ദേശം. സ്ത്രീ…

Crime ERNAKULAM KERALA

ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകം…പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്…

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ അമ്മൂമ്മ കൊലപ്പെടുത്തിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തന്നെയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. കുട്ടിയുടെ…

error: Content is protected !!