Crime KERALA Top Stories

7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു…4 വർഷത്തിന് ശേഷം പ്രതി പിടിയിൽ

തിരുവനന്തപുരം: 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ്…

KERALA Top Stories

പൊലീസില്‍ അഴിച്ചുപണി; തിരുവന്തപുരം കമ്മീഷണറായി  കെ സേതുരാമന്‍…

തിരുവനന്തപുരം : പൊലീസില്‍ വീണ്ടും അഴിച്ചുപണി. ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റം നല്‍കിയുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തോംസണ്‍ ജോസ് തിരുവനന്തപുരം കമ്മീഷണറാകും.…

KERALA Politics Top Stories

മിണ്ടാതിരിക്കണമെന്ന് ആജ്ഞാപിക്കാൻ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല; എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല…

ആലപ്പുഴ: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. താന്‍ വായില്‍ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമര്‍ശനം. വായനാശീലവും…

KERALA Top Stories

ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി; സംസ്ഥാനത്ത് എവിടേയും യാത്രക്കാരുമായി പോവാം…

തിരുവനന്തപുരം: കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി…

KERALA OBITUARY Top Stories

കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവര്‍ സിസ്റ്റര്‍ ഫ്രാൻസിസ് അന്തരിച്ചു

തളിപ്പറമ്പ് : കേരളത്തിലെ ആദ്യമായി ആംബുലൻസ് ഓടിക്കാൻ ബാഡ്ജ് നേടിയ വനിത സിസ്റ്റർ ഫ്രാൻസിസ് അന്തരിച്ചു. പട്ടുവം ദീനസേവന സഭ (ഡിഎസ്‌എസ്) അംഗമായ സിസ്റ്റർ ഫ്രാൻസിസ് എഴുപതിനാലാമത്തെ…

KERALA Top Stories

പ്രൊമോഷൻ പരിപാടിക്കിടെ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം…

മൂവാറ്റുപുഴ : ജനുവരി മൂന്നിന് റിലീസ് ചെയ്യുന്ന മലയാള ചിത്രം ‘മിസ്റ്റർ ബംഗാളി’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയില്‍ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം. മുവാറ്റുപുഴയില്‍ വച്ച്‌…

KERALA Top Stories

ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം അഴിച്ച് കയറണമെന്നത് അനാചാരം, തിരുത്തണം: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്നുള്ളത് അനാചാരമാണെന്ന് ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ . പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല…

Crime KERALA Top Stories

ആംബുലൻസിൻ്റെ വഴി 22 കിലോമീറ്ററോളം മുടക്കി സ്കൂട്ടർ യാത്രക്കാരൻ…രോഗിയെ ആശുപത്രിയിലെത്തിച്ചത് 1 മണിക്കൂർ വൈകി

വയനാട് : സ്കൂട്ടർ യാത്രക്കാറൻ ആംബുലൻസിന്‍റെ  വഴിമുടക്കിയതായി പരാതി. വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസാണ് പ്രതിസന്ധി നേരിട്ടത്. .22 കിലോമീറ്റർ ദൂരം…

NATIONAL OBITUARY Top Stories

യുവ ഛായാഗ്രാഹക കെ ആര്‍ കൃഷ്ണ അന്തരിച്ചു

ശ്രീനഗർ : യുവ ഛായാഗ്രാഹക കെ ആര്‍ കൃഷ്ണ അന്തരിച്ചു 30 വയസ്സായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നു ശ്രീനഗറില്‍ വച്ചായിരുന്നു മരണം സംഭവിച്ചത് പെരുമ്പാവൂര്‍…

KERALA Top Stories

ഇന്ധന ചോർച്ച… ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു…

കോഴിക്കോട് : എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു. ഇന്ധന ചോർച്ചയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്ലാന്റിന് ലൈസൻസ് പുതുക്കി…

error: Content is protected !!