ആകെ വിതരണം ചെയ്തത് 5,000 ബിൻ… കണക്കിൽ 60,000; കിച്ചൺ ബിൻ പദ്ധതിയിൽ നടന്നത് വൻ അഴിമതി’
തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ കിച്ചൺ ബിൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് ബിജെപി. 5,000 ബിൻ മാത്രമാണ് വിതരണം ചെയ്തതെന്നും പിന്നീട് അത് 60,000 എന്ന് പെരുപ്പിച്ച്…
