CRICKET NATIONAL Sports Top Stories

ഐപിഎല്ലിൽ ചരിത്രം കുറിച്ച് വിരാട് കോലി… ഇന്ത്യയിൽ മാത്രം 8000 റൺസ് തികയ്ക്കുന്ന ആദ്യ താരം…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുള്ള വിരാട് കോലിയുടെ കുതിപ്പ് തുടരുന്നു. ഐപിഎല്ലില്‍ ഇന്ത്യയില്‍ മാത്രം 8,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം കോലി സ്വന്തമാക്കി.…

ACCIDENT ALAPPUZHA KERALA

ശക്തമായ കാറ്റും മഴയും…ഓട്ടോറിക്ഷയ്ക്കയ്ക്ക് മുകളിൽ മരം വീണ് യുവതിക്ക് ദാരുണാന്ത്യം…

പാലക്കാട് :  ശക്തമായ വേനൽമഴയിലും കാറ്റിലും ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കയ്ക്ക് മുകളിൽ മരം വീണു. അട്ടപ്പാടിയിൽ യുവതിക്ക് ദാരുണാന്ത്യം. കൽക്കണ്ടി സ്വദേശിനി 35 കാരിയായ സോണിയ ആണ് മരിച്ചത്.…

ALAPPUZHA Entertainment KERALA Latest News

കാക്കിയ്ക്കുള്ളിലെ കലാകാരൻ സ്രാങ്ക് സതീശൻ പൊന്നാടിനു  യാത്രെയപ്പ് നല്കി…

മുഹമ്മ (ആലപ്പുഴ) : സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു ദീർഘ നാളത്തെ സേവനത്തിനു ശേഷം ഏപ്രിൽ 30 ന് സർവ്വീസിൽ നിന്നു വിരമിച്ച…

ACCIDENT KASARKODU KERALA Top Stories

പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു… ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർകോട് : പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടിൽ രാജു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വെള്ളരിക്കുണ്ടിൽ 7:30-ഓടെ താലൂക്ക്…

Entertainment NATIONAL Top Stories

കനത്ത മഴ; ‘ബുക്ക് വേമിൽ’ വെള്ളം കയറി; അയ്യായിരത്തോളം പുസ്തകങ്ങൾ നശിച്ചതായി അധികൃതർ

ബെംഗളൂരുവിലുണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്കം. ചർച്ച് സ്ട്രീറ്റിലെ പ്രശസ്ത പുസ്തകശാലയായ ‘ബുക്ക് വേമിൽ’ വെള്ളം കയറി. ബുധനാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് കടയ്ക്കുള്ളിൽ വെള്ളം കയറിയത്. അയ്യായിരത്തോളം പുസ്തകങ്ങൾ…

KERALA Politics Top Stories

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത, ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്‌സ് ചാണക്യ…

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം ഇന്ന് പുറത്തുവന്നു. കേരളത്തിൽ തൂക്കുസഭയ്ക്ക്…

Entertainment KERALA WAYANAD

വയനാട് ടൗൺഷിപ്പിൽ 19 വീടുകൾ കൂടി ഗുണഭോക്താക്കൾക്ക് കൈമാറി

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്.…

DEATH KERALA Top Stories

കോട്ടയത്ത് നിന്നും കാണാതായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി…

തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ് (35),…

Entertainment KOTTAYAM Top Stories

വാട്ടർ കളർ പെയിന്റേഴ്സ് ക്യാമ്പ് സിഎം.എസ് കോളേജിൽ മേയ് 2ന്

കോട്ടയം: ആർട്ട് ഫൗണ്ടേഷനും സിഎം.എസ് കോളേജും സംയുക്തമായി മേയ് രണ്ടിന് രാവിലെ 10 മുതൽ സിഎം.എസ് കോളേജ് കാമ്പസിൽ ഏക ദിന വാട്ടർകളർ പെയിന്റേഴ്സ്ക്യാമ്പ് ‘വേനൽ കാഴ്ചകൾ…

Crime KERALA THRISSUR Top Stories

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി…. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നു…

error: Content is protected !!