NATIONAL OBITUARY Top Stories

നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നൈ: നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയുടെ മകനാണ്. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹല്‍ (1999)…

KOTTAYAM OBITUARY Top Stories

ബാലഗോകുലം ദൽഹി സംസ്ഥാന
മുൻ സംഘടനാ കാര്യദർശി മീനടം സ്വദേശി
പി.എം. മധുസൂദനൻ അന്തരിച്ചു

കോട്ടയം: ബാലഗോകുലം ദൽഹിയിലെ  ആദ്യകാല പ്രവർത്തകനും പ്രഥമ സംസ്ഥാന സംഘടനാ കാര്യദർശിയും ആൻഡമാൻ എംപി വിഷ്ണുപദ റേയുടെ പിഎയുമായിരുന്ന മീനടം മഞ്ഞാടി പിണർകോട്ട് വീട്ടിൽ പി.എം. മധുസൂദനൻ(48)…

KERALA OBITUARY Top Stories

മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍ അന്തരിച്ചു

കോഴിക്കോട് : മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മഹിള മോര്‍ച്ച സംസ്ഥാന…

INTERNATIONAL NEWS OBITUARY Top Stories

ബോക്സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു…

വാഷിംഗ്ടൺ : അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു. 76 വയസായിരുന്നു. കുടുംബമാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്.1968 ലെ മെക്സിക്കോ ഒളിംപിക്സില്‍ അമേരിക്കയ്ക്കായി സ്വര്‍ണ മെഡല്‍…

KERALA OBITUARY Top Stories

തിരക്കഥാകൃത്ത് പി സുരേഷ് കുമാര്‍ അന്തരിച്ചു

ആലപ്പുഴ: തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ശാരീരിക അവശതകള്‍ മൂലം കുറെ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. 15 സിനിമകള്‍ക്ക് കഥയും തിരക്കഥയും…

INTERNATIONAL NEWS KERALA OBITUARY

ദീർഘകാലമായി കുവൈത്തിലുള്ള  മുണ്ടക്കയം സ്വദേശി അലക്സ‌് ബിനോ ജോസഫ് അന്തരിച്ചു

കുവൈത്ത് സിറ്റി:  ദീർഘകാലമായി  കുവൈത്തിലുള്ള കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ‌് ബിനോ ജോസഫ് (53) അന്തരിച്ചു. കുവൈത്തിൽ വ്യവസായിയായിരുന്നു. രണ്ട് ആഴ്ചയിലെറെയായി ശ്വാസകോശ സംബന്ധമായ രേഗത്താൽ ഫർവാനിയ…

KOTTAYAM OBITUARY Top Stories

കൂരോപ്പട ഉറുമ്പിൽ ഡിറ്റോ സ്കറിയാ ഷാജി  അന്തരിച്ചു

പാമ്പാടി : കൂരോപ്പട  ഉറുമ്പിൽ പരേതനായ ഷാജിയുടെ മകൻ ഡിറ്റോ സ്കറിയാ ഷാജി (35) അന്തരിച്ചു. ഭൗതികശരീരം ഇന്ന്  (ബുധൻ) വൈകുന്നേരം 4 ന് വീട്ടിലെത്തിക്കും.  വ്യാഴാഴ്ച…

KERALA OBITUARY Top Stories

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി : പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട്…

KOTTAYAM OBITUARY Top Stories

സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു

കോട്ടയം : ചിന്തകനും, സാഹിത്യകാരനും, സാമൂഹ്യ പ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…

KOTTAYAM OBITUARY Top Stories

തൃക്കൊടിത്താനം തിനപ്പറമ്പിൽ വിലാസിനിയമ്മ അന്തരിച്ചു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം നാൽകവല തിനപ്പറമ്പിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ എ.എൻ വിലാസിനിയമ്മ (79)(റിട്ട. നഴ്‌സ്  എൻ എസ് എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പെരുന്ന)…

error: Content is protected !!