രാത്രിയില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് തിരിച്ചെത്തി, രാവിലെ കാറില്‍ സുഹൃത്തിന്റെ മൃതദേഹം…
മലപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയില്‍. മല്ലൂര്‍ക്കടവ് റോഡില്‍ തെക്കേ അങ്ങാടിയിലെ ആലുക്കല്‍ ജാഫറാണ് മരിച്ചത്. ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം മല്ലൂര്‍ക്കടവിന് സമീപം…
