പാമ്പാടി : മണിമല കോത്തലപ്പടി കുന്നേൽപ്പടിയിൽ ചൊറിക്കാവുങ്കൽ വീട്ടിൽ( കണിയാട്ടുപാറ ) ശിവരാമൻ നായർ (89) അന്തരിച്ചു.
സംസ്കാരം നാളെ (13-10-2026 ചൊവ്വാഴ്ച) പകൽ 11:00 മണിക്ക് പാമ്പാടി താനത്തുകര ചൊറിക്കാവുങ്കൽ വീട്ടുവളപ്പിൽ.
ഭാര്യ ജഗദമ്മ. മക്കൾ ജ്യോതി എസ് നായർ (പ്രിൻസിപ്പൽ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂൾ പാണാവള്ളി). ജയതി എസ് നായർ (വിദ്യാനന്ദ വിദ്യാഭവൻ കൊടുങ്ങൂർ).
മരുമക്കൾ: ദിലീപ് കുമാർ റ്റി പി, പാമ്പാടി , സനൽകുമാർ പി ജി കൊടുങ്ങൂർ, എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ കവിയൂർ.
