ഗ്യാസ് സ്റ്റൗവിന് സമീപം ഒരിക്കലും ഇവ സൂക്ഷിക്കരുത്…
ഭക്ഷണം ഉണ്ടാക്കുമ്പോള്‍ പാചകത്തിന് ആവശ്യമായ വസ്തുക്കള്‍ കയ്യെത്തും ദൂരത്ത് ഉണ്ടാകണം. ഇത് പാചകം എളുപ്പമാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ, മിക്കവാറും വസ്തുക്കള്‍ ഗ്യാസ് സ്റ്റൗവിന് ചുറ്റുമാകും സൂക്ഷിക്കുക.…
