രക്ഷകനായി ഡി കോക്ക്; രാജസ്ഥാനെതിരെ കൊല്ക്കത്തയ്ക്ക് എട്ട് വിക്കറ്റ് ജയം…
ഗുവാഹട്ടി: ഐപിഎല്ലില് രാജസ്ഥാന് റോയല്സിനെതിരെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റ് ജയം. രാജസ്ഥാന് ഉയര്ത്തിയ 152 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന കൊല്ക്കത്ത 17.3 ഓവറില് 2…