FESTIVAL KOTTAYAM Top Stories

ശിവരാത്രിക്ക് ഒരുങ്ങി കങ്ങഴ മഹാദേവ ക്ഷേത്രം

പത്തനാട് : കങ്ങഴ ശ്രീ മഹാദേവ ക്ഷേത്രം ശിവരാത്രി മഹോത്സവ ഒരുക്കത്തിൽ.   2026 ഫെബ്രുവരി 15നാണ് വിശേഷാൽ ചടങ്ങുകളോട് കൂടിയ മഹാശിവരാത്രി ആഘോഷം ക്ഷേത്രത്തിൽ നടക്കുക. രാവിലെ…

Entertainment FESTIVAL KOTTAYAM PAMPADY Top Stories

കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് കൊടിയേറ്റ്, 24ന്      24 ഗരുഡൻമാരുടെ അരങ്ങേറ്റം…

പാമ്പാടി : കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും.  28 ആണ് ആറാട്ട്. 21ന്  വൈകീട്ട് ഏഴിന് തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ…

FESTIVAL KERALA PATHANAMTHITTA Top Stories

ഇരുവള്ളിപ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് നാളെ

ഇരുവള്ളിപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തിവിക്രമൻ വാസുദേവൻ നമ്പൂതിരി പറമ്പൂർ ഇല്ലത്തിന്റെ കാർമികത്വത്തിൽ തൃക്കൊടിയേറി തൈപ്പൂയ ദിവസം ആറാട്ടോടെ സമാപിക്കും. ക്ഷേത്രസന്നിധിയിൽ…

FESTIVAL KERALA PATHANAMTHITTA Top Stories

തീർത്ഥാടനകാലം സമാപിച്ചു;  ശബരിമല നട അടച്ചു

സന്നിധാനം: ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 നാണ്…

FESTIVAL KERALA MALAPPURAM Top Stories

കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം; രാവിലെ മുതൽ നിളയിൽ സ്നാനം തുടങ്ങും…

മലപ്പുറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 11 മണിയോടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തുന്നതോടെയാണ് മഹാമാഘ…

Entertainment FESTIVAL KERALA Top Stories

ശബരിമലയിൽ മകരജ്യോതി ദൃശ്യമായി

സന്നിധാനം : ശബരിമലയിൽ മകരജ്യോതി ദൃശ്യമായി. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെക്കാണാന്‍ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്…

Entertainment FESTIVAL KERALA PATHANAMTHITTA

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം: ഒന്നരലക്ഷത്തോളം ഭക്തര്‍ സന്നിധാനത്ത്…

പമ്പ : ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. ഇതിനായുള്ള ശുദ്ധിക്രിയകൾ ഉൾപ്പെടെ സന്നിധാനത്ത് പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത്…

FESTIVAL KERALA KOTTAYAM Top Stories

കുമരകം മേജർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം നാളെ; തങ്ക അങ്കി ചാർത്തി ദീപാരാധന

കുമരകം :  ശബരിമലയിൽ  ശ്രീധർമ്മശാസ്താവ് തിരുവാഭരണം അണിയുമ്പോൾ കുമരകത്ത് തങ്ക അങ്കി ചാർത്തി മകരവിളക്ക് മഹോത്സവം നടക്കും. കുമരകം മേജർ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലാണ് നാളെ മകരവിളക്ക്…

FESTIVAL KERALA KOTTAYAM Top Stories

എരുമേലി കാനനപാത വഴിയുള്ള സഞ്ചാരത്തിന് നിയന്ത്രണം…

എരുമേലി : ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വർധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് സുഗമമായ തീർത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.…

FESTIVAL KERALA THRISSUR Top Stories

ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി: ഗുരുവായൂരില്‍ ഇന്ന് ദര്‍ശന നിയന്ത്രണം…

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി നടക്കുന്നതിനാല്‍ ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.30 ന് ക്ഷേത്ര നട അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്.…

error: Content is protected !!