ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി യുവാവ്…യുവാവിൽ നിന്നും പിടിച്ചെടുത്തത്…
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് വിമാനമാർഗ്ഗം എംഡിഎംഎ എത്തിച്ച നാലുപര്‍ പിടിയിൽ. ആറ്റിങ്ങലിൽ വച്ച് റൂറൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്. അയിരൂർ സ്വദേശികളായ ഹാർമിൻ, കിഴക്കേപ്പുറം സ്വദേശികളായ…
