മീനടം കാക്കനാട്ടു കുന്നേൽ വി.കെ ഭാസ്കരൻ നായർ അന്തരിച്ചു

മീനടം(കോട്ടയം ) : റിട്ട കെ.എസ്‌. ആർ.ടി.സി ചെക്കിങ് ഇൻസ്‌പെക്ടർ കാക്കനാട്ടുകുന്നേൽ വി.കെ ഭാസ്കരൻ നായർ( 83)അന്തരിച്ചു.

ഭാര്യ :പരേതയായ വത്സല ബി നായർ. മാഞ്ഞൂർ മുക്കാലിൽ കുടുംബാഗം. മക്കൾ:ബി. അജിത് കുമാർ(ഖത്തർ ),ബി.സജിത്ത് കുമാർ(റോയൽ ഹബ് മീനടം), ബി. ശ്രീജിത്ത്‌ (എക്സൽ ഓട്ടോ പാർട്സ് കറുകച്ചാൽ )

മരുമക്കൾ : ദീപ്തി അജിത്, (നന്ദനം, സൗത്ത് പാമ്പാടി ), രമ്യ സജിത്ത് (പുതുവയലിൽ,എസ്‌.എൻ. പുരം ), ശ്രീകല ശ്രീജിത്ത്‌(പേരൂകിഴക്കെതിൽ,മീനടം ). സംസ്കാരം വ്യാഴാഴ്ച(ഒക്ടോബർ 1) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.

ഭാരത് വിഷൻ ന്യൂസിൻ്റെ പ്രണാമം 🙏

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!