KOTTAYAM Top Stories

മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലര്‍ക്കിനെ കണ്ടെത്തി; യുവതി എത്തിയത് സഹോദരന്റെ വസതിയിൽ

കോട്ടയം : മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലര്‍ക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടില്‍ നിന്നാണ് ബിസ്മിയെ കണ്ടെത്തിയത്. അല്പസമയം മുന്‍പ് തൊടുപുഴയിലെ സഹോദരന്റെ വസതിയിലേക്ക്…

COURT NEWS KOTTAYAM Top Stories

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ്; നടന്നത് കൊടും ക്രൂരതയെന്ന് കുറ്റപത്രം, കേസിൽ 40 സാക്ഷികളും 32 രേഖകളും

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം നൽകും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം…

DRUGS KOTTAYAM Top Stories

കൊറിയറിൽ അർബുദരോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന മരുന്ന്… പാലായിൽ പിടികൂടിയത്..

കോട്ടയം: പാലാ ഉള്ളനാട് എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരി മരുന്ന് കണ്ടെത്തി. സംഭവത്തിൽ ഉള്ളനാട് സ്വദേശി ജിതിൻ ചിറക്കൽ എക്സൈസ് പിടിയിലായി. ഇയാളുടെ കയ്യിൽ നിന്ന്…

ACCIDENT KOTTAYAM Top Stories

മുത്തോലിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലാ : മുത്തോലിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.അയ്യപ്പൻകോവിൽ സ്വദേശി കീപ്പുറത്ത് ജിബിൻ ബിജു (22)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പള്ളിക്കൽ സോനയെ(21) ഗുരുതര പരിക്കുകളോടെ…

KOTTAYAM Politics Top Stories

മോദിക്ക് നന്ദി പറഞ്ഞ് പ്രസ്താവന; ഓർത്തഡോക്സ് സഭയും ബിജെപിയോട് അടുക്കുന്നു?

കോട്ടയം: ക്രിസ്ത്യൻ സമൂഹങ്ങളുമായി കൂടുതൽ അടുത്തു പാർട്ടി അടിത്തറ ശക്തിപ്പെടുത്താൻ ബിജെപി പരമാവധി ശ്രമിക്കുമ്പോൾ സീറോ മലബാർ സഭയ്ക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യൻ വിഭാഗവും അവരുമായി കൂടുതലായി…

Crime KOTTAYAM Top Stories

പാലായിൽ കഞ്ചാവ് ലഹരിയിൽ അക്രമാസക്തനായി എക്സൈസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ വെസ്റ്റ് ബംഗാൾ സ്വദേശിയെ  സാഹസികമായി പിടികൂടി

കോട്ടയം : പാലായിൽ കഞ്ചാവ് ലഹരിയിൽ അക്രമാസക്തനായി എക്സൈസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ വെസ്റ്റ് ബംഗാൾ സ്വദേശിയെ  സാഹസികമായി പിടികൂടി. പാലാ – മുത്തോലി കടവിൽ കഞ്ചാവ്…

KOTTAYAM OBITUARY Top Stories

ബാലഗോകുലം ദൽഹി സംസ്ഥാന
മുൻ സംഘടനാ കാര്യദർശി മീനടം സ്വദേശി
പി.എം. മധുസൂദനൻ അന്തരിച്ചു

കോട്ടയം: ബാലഗോകുലം ദൽഹിയിലെ  ആദ്യകാല പ്രവർത്തകനും പ്രഥമ സംസ്ഥാന സംഘടനാ കാര്യദർശിയും ആൻഡമാൻ എംപി വിഷ്ണുപദ റേയുടെ പിഎയുമായിരുന്ന മീനടം മഞ്ഞാടി പിണർകോട്ട് വീട്ടിൽ പി.എം. മധുസൂദനൻ(48)…

FESTIVAL KOTTAYAM Top Stories

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാം ഓർമപ്പെരുന്നാൾ 30 മുതൽ

പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാം ഓർമപ്പെരുന്നാളിനു പൊത്തൻപുറം മാർ കുര്യാക്കോസ് ദയറയിൽ 30നു തുടക്കമാകും. ഏപ്രിൽ 5നു സമാപിക്കും. 30നു വൈകിട്ട് 3നു കൊടിയേറ്റ്…

ACCIDENT KOTTAYAM Top Stories

പാലായിൽ കാറും സ്കൂട്ടറും  കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പാലാ : പ്രവിത്താനത്ത് കാറും സ്കൂട്ടറും  കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം കുട്ടി (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം…

FESTIVAL KOTTAYAM Top Stories

വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ
കൊടിയേറ്റ് 26ന്

ചങ്ങനാശേരി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ  ഉത്സവം 26ന് കൊടിയേറി ഏപ്രിൽ 4ന് സമാപിക്കും. ബുധനാഴ്ച രാവിലെ 8.30ന്  പഞ്ചരത്‌ന കീർത്തനാലാപനം, 10.40നും 11.45നും മധ്യേ ക്ഷേത്രം തന്ത്രി തെക്കേടത്ത്…

error: Content is protected !!