KOTTAYAM LOCAL NEWS

തകർന്ന് കിടക്കുന്ന നെടുമാവ് – അരുവിക്കുഴി റോഡ് നന്നാക്കുന്നതിന് ഭരണാനുമതി നൽകുക, ബിജെപി പ്രതിക്ഷേധ പദയാത്ര നടത്തി

പള്ളിക്കത്തോട് : തകർന്നു കിടക്കുന്ന അരുവിക്കുഴി – നെടുമാവ് റോഡിന്റെ എസ്റ്റിമേറ്റ് അംഗീകരിച്ച് ടെൻഡർ നടത്തി പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്  ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ…

Crime LOCAL NEWS

പാമ്പാടിയിലെ മാല മോഷണം , 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പാമ്പാടി പോലീസ് സ്ക്വാഡ് !

പാമ്പാടി : അന്വഷണ മികവിൽ ശ്രദ്ധേയരായ പാമ്പാടി പോലീസ് 24 മണിക്കൂറിന് ഉള്ളിൽ ബസ്സിൽ മാല പൊട്ടിച്ച പ്രതിയെ വിദഗ്ദ്ധമായി പിടികൂടി.  മീനടം സ്വദേശിനി ( ഇപ്പോൾ…

FESTIVAL LOCAL NEWS Top Stories

അറയ്ക്കൽ കൊട്ടാരം ദേവീക്ഷേത്രത്തിൽ നിന്നും ദേശ താലപ്പൊലി ഇന്ന്

സൗത്ത് പാമ്പാടി : പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവത്തോടനുബന്ധിച്ച് ചെറുവള്ളിക്കാവ്  ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ അറയ്ക്കൽ കൊട്ടാരത്തിൽ നിന്നുള്ള ദേശതാലപ്പൊലി ഇന്ന്  നടക്കും. ഉത്സവത്തിന്റെ ഭാഗമായി ഇതാദ്യമായാണ്…

FESTIVAL LOCAL NEWS Top Stories

പാമ്പാടി ചെറുവള്ളിക്കാവ്
ദേവീക്ഷേത്രത്തിൽ ഇന്ന് കൊടിയേറും

** ദേശ താലപ്പൊലിക്ക് നാളെ തുടക്കമാകും ** പാമ്പാടി പൂരം 13 ന് പാമ്പാടി : പാമ്പാടി പൂരത്തിന്  6 ന് കൊടിയേറും ക്ഷേത്ര പുനർ സമർപ്പണത്തിനു…

Entertainment LOCAL NEWS Top Stories

വ്യായാമവും, യോഗയും ആരോഗ്യമുണ്ടാക്കും : മന്ത്രി വി എൻ വാസവൻ

പാമ്പാടി :  നിത്യേനയുള്ള വ്യായാമവും, യോഗയും നല്ല ആരോഗ്യം നിലനിർത്തുവാൻ സഹായിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.പാമ്പാടി ക്ലബിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വർത്തമാന കാലഘട്ടത്തിലെ സാമൂഹിക…

KOTTAYAM LOCAL NEWS Top Stories

പാമ്പാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശ്ശിക മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശ്ശിക മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി. താഴെപ്പറയുന്ന സ്ഥലങ്ങളിൽ വച്ച് കെട്ടിട നികുതി ക്യാമ്പ് കളക്ഷൻ സംഘടിപ്പിക്കും.…

KOTTAYAM LOCAL NEWS Top Stories

ഹെൽത്ത് ക്ലബിന് തുടക്കമായി

കൂരോപ്പട : ലഹരി വിരുദ്ധ പോരാട്ടത്തിന് ഹെൽത്ത് ക്ലബ്ബുകൾക്കും കലാ കായിക വേദികൾക്കും നിർണായക പങ്ക് ഉണ്ടെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പ്രസ്താവിച്ചു. ഇടയ്ക്കാട്ടുകുന്ന് പള്ളിയുടെ സെന്റ്.…

LOCAL NEWS Top Stories

പാമ്പാടി ഗ്രാമപഞ്ചായത്തിൽ നികുതി പിരിവ് യജ്ഞം -2025

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിൽ നികുതി പിരിവ് യജ്ഞം സംഘടിപ്പിക്കുന്നു. കെട്ടിടനികുതി കുടിശ്ശിഖ തുകയ്ക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തിൽ നികുതി ദായകരുടെ സൗകര്യാർത്ഥം പൊതുഅവധി ദിവസമായ  ബുധനാഴ്ച(ശിവരാത്രി)യും…

Crime KOTTAYAM LOCAL NEWS

പാമ്പാടിയിൽ ബൈക്കിലെത്തി മാല പൊട്ടിച്ച പ്രതി പിടിയിൽ …

പാമ്പാടി : പാമ്പാടിയിൽ ബൈക്കിൽ എത്തി മാല പൊട്ടിച്ച പ്രതി പിടിയിൽകുറുമ്പനാടം കൊട്ടാരംകുന്ന് കോളനിയിൽ ജിജി K ആൻ്റണിയാണ് പിടിയിലായത് . പാമ്പാടി ആലാമ്പള്ളി മാന്തുരുത്തി റോഡിൽ…

ACCIDENT LOCAL NEWS Top Stories

പാമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2പേർക്ക് പരുക്കേറ്റു

സൗത്ത് പാമ്പാടി  : ചെറുവള്ളിക്കാവ് ക്ഷേത്രത്തിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാക്കൾക്ക് പരിക്ക്. കുറ്റിക്കൽ വടക്കേ നടയിൽ മനു പുന്നൻ (40), തൊടുപുഴ  വഴിത്തല സ്വദേശി …

error: Content is protected !!