FIRE KERALA PATHANAMTHITTA

ശബരിമല പാതയില്‍ കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട : ശബരിമല പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. അട്ടത്തോടിന് സമീപമാണ് സംഭവം. തീപിടിത്തത്തില്‍ ശബരിമല തീർത്ഥാടകർക്ക് പരിക്കില്ല. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ…

FESTIVAL KERALA PATHANAMTHITTA

ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന…അരവണ വരുമാനം 47 കോടി; 46.86 ശതമാനം വർധന

പമ്പ : 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ…

KERALA PATHANAMTHITTA

പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് രാഹുലിന്റെ സുഹൃത്തിൻ്റെ പ്രതിഷേധം…

പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തുമായ ഫെന്നി നൈനാന്‍. ലൈംഗികാരോപണ കേസില്‍ ഒളിവിലായ രാഹുല്‍…

FESTIVAL KERALA PATHANAMTHITTA

രണ്ടാഴ്ചയ്ക്കുള്ളില്‍ ശബരിമലയില്‍ എത്തിയത് 12 ലക്ഷം തീർത്ഥാടകർ… സര്‍വീസുകള്‍ വിപുലീകരിച്ച് കെഎസ്ആര്‍ടിസി…

പമ്പ : ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോള്‍ ദര്‍ശനം നടത്തിയത് 12 ലക്ഷത്തോളം തീർത്ഥാടകര്‍. നവംബര്‍ 16 മുതല്‍ 29…

ACCIDENT KERALA PATHANAMTHITTA

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ളാഹ : ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ളാഹയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ റോഡ് സൈഡിലെ കടയുടെ സമീപത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.…

Crime KERALA PATHANAMTHITTA

യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു

പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം…

COURT NEWS KERALA PATHANAMTHITTA

സ്ട്രെച്ചർ വേണ്ട, സന്നിധാനത്ത് മരണമുണ്ടായാൽ മൃതദേഹം ആംബുലൻസിൽ താഴെ എത്തിക്കണം; ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിൽ മരണങ്ങളുണ്ടായാൽ മൃതദേഹം താഴെയെത്തിക്കാൻ ആംബുലൻസുകൾ ഉപയോഗിക്കണമെന്നു ഹൈക്കോടതി. മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ഇറക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണു ഉത്തരവ്. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ…

DEATH KERALA PATHANAMTHITTA

സന്നിധാനത്ത് ഹൃദയാഘാതത്തെ തുടർന്ന് തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട : ഹൃദയാഘാതത്തെ തുടർന്ന് ശബരിമല തീർത്ഥാടകൻ മരിച്ചു. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടനമാരംഭിച്ച ശേഷം ആദ്യ…

Entertainment KERALA PATHANAMTHITTA

ശബരിമല വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ച; തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറിൽ…

പമ്പ : ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാർ നൽകിയ സ്ഥാപനം തേൻ എത്തിച്ചതെന്ന് കണ്ടെത്തൽ.…

ACCIDENT KERALA PATHANAMTHITTA

മണിക്കൂറുകൾ നീണ്ട തിരച്ചിൽ, ഒടുവിൽ നൊമ്പരം… 4 വയസുകാരൻ യദുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി…

പത്തനംതിട്ട : തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് നാല് വയസുകാരൻ യദു കൃഷ്ണന്റെ…

error: Content is protected !!