KERALA Top Stories WAYANAD

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ ഇന്ന് വാഹന ഗതാഗതം നിയന്ത്രിക്കും. രാവിലെ എട്ടുമണി മുതല്‍…

Crime KERALA WAYANAD

പറമ്പില്‍ കോഴി കയറിയതിന് പരാക്രമം, വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു; അയല്‍വാസി പിടിയില്‍

കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയതിന് വൃദ്ധദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ച കേസില്‍ അയല്‍വാസി പിടിയില്‍. കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയില്‍ ടി…

KERALA WAYANAD

വയനാട്ടിൽ വനത്തിൽ അതിക്രമിച്ച് കയറി; യൂട്യൂബർമാർക്കെതിരെ കേസ്…

വയനാട്ടിൽ വനത്തിൽ അതിക്രമിച്ച് കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം സ്വദേശി കത്തിയൻവീട് സാഗർ ഉൾപ്പടെ ഏഴുപേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ അഞ്ച്…

Crime KERALA WAYANAD

11കാരിക്ക് നേരെ ലൈംഗികാതിക്രമം, മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വയനാട്: തിരുനെല്ലിയില്‍ പതിനൊന്ന് വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയില്‍ മുഹമ്മദ് ഷഫീഖ് (32) ആണ്…

ACCIDENT DEATH KERALA WAYANAD

വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം…

കല്‍പ്പറ്റ : എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കെഎസ്ഇബി ലൈൻ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെയാണ് അപകടം ഉണ്ടായത്. പനമരം സ്വദേശി രമേശാണ്…

KERALA WAYANAD

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്… ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങി

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ്…

KERALA Top Stories WAYANAD

മൂന്ന് ദിവസം നീണ്ട തിരച്ചിൽ, ഒടുവിൽ പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിലായി

സുൽത്താൻ ബത്തേരി : വയനാട് കല്ലൂരിൽ വ്യവസാസിയെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. തൃശ്ശൂര്‍ സ്വദേശി സുഹാസിനെയാണ് സുൽത്താൻ…

Entertainment KERALA Top Stories WAYANAD

മഞ്ഞില്‍ പുതഞ്ഞ് വയനാട്, തണുപ്പ് ഇക്കുറി നേരത്തേ; സഞ്ചാരികളെ കാത്തിരിക്കുന്നത് മനംകുളിര്‍ക്കും കാഴ്ചകള്‍…

മാനന്തവാടി: കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കി വയനാട്ടിലെ കോടമഞ്ഞ്. എതിര്‍വശത്തുനിന്നെത്തുന്നവര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കാത്ത രീതിയില്‍ മഞ്ഞുപുതച്ചിരിക്കുകയാണ് വയനാടന്‍ പുലരി. കോടമഞ്ഞണിഞ്ഞ വയനാടന്‍ കാഴ്ചകള്‍ സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നതും…

ACCIDENT KERALA WAYANAD

കോളേജിലെ സെൻ്റ് ഓഫ് പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം… യുവാവ്…

ബെംഗളുരുവിന് സമീപം ഉണ്ടായ വാഹനപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്സി ദമ്പതികളുടെ മകന്‍…

KERALA Politics WAYANAD

മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; അച്ഛനെ ഐഎന്‍ടിയുസി തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി

കല്‍പ്പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ ഐഎന്‍ടിയുസി തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയെന്ന് പരാതി. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന…

error: Content is protected !!