Crime NATIONAL Top Stories

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

ഹൈദരാബാദ്  : ബൊളാരം മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് വൻതോതിൽ തോക്കുകളും വെടിയുണ്ടകളും മോഷ്ടിച്ച സംഭവത്തിൽ മുൻ സൈനിക ഹവിൽദാർ അറസ്റ്റിൽ. നാഗർകുർണൂൽ സ്വദേശി ഉപ്പുത്തോള മല്ലേഷ്…

Crime KERALA KOZHIKODE

ശുചിമുറിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ വീഡിയോ മൊബൈലിൽ പകർത്തി…22 കാരൻ കസ്റ്റഡിയിൽ…

കോഴിക്കോട് : മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ…

Crime DEATH NATIONAL Top Stories

ഫോൺ ഉപയോഗത്തെച്ചൊല്ലി വഴക്ക്; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതി നെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു…

Crime KERALA KOTTAYAM

ചങ്ങനാശ്ശേരിയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

ചങ്ങനാശ്ശേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തൃശൂർ കല്ലൂർക്കാട് സ്വദേശി ജെൻസൺ(31 ആണ്…

Crime KERALA KOCHI

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയാണ് ചാടിപ്പോയത്. ശുചിമുറിയിൽ പോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. പ്രതി ഹദിയുള്ള ഖാനാണ്…

Crime KERALA THRISSUR

മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട് യുവതി…

തൃശൂർ : നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ എഎസ്ഐയ്ക്ക്…

Crime KERALA Thiruvananthapuram

PSC പരീക്ഷ ക്രമക്കേട്;  ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്…

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്ഐടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തൽ. മുൻ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ…

Crime KERALA THRISSUR Top Stories

കുട്ടികളെ പൂട്ടിയിട്ട്, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിച്ച് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; പൊളിച്ച്…

തൃശൂർ : കുടുംബ പ്രശ്നങ്ങളെ തുടർന്നു രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള യുവാവിന്റെ ശ്രമം കുന്നമംഗലം പൊലീസും ഫയർഫോഴ്സും ചേർന്ന് വിദഗ്ധമായി…

Crime KERALA Thiruvananthapuram Top Stories

മദ്യപിക്കുന്നതിനിടെ ജീവ നക്കാരനുമായി തർക്കം….ഫോർക്ക് കൊണ്ട് കുത്തി… ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തെ ബാറിലെ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. പൂവാർ കരുംകുളം സ്വദേശി നിഥിൻ (38) ആണ് അറസ്റ്റിലായത്. കുളത്തൂർ ഗുരുനഗറിന് സമീപത്തെ ബാറിൽ കഴിഞ്ഞ ദിവസം രാത്രി…

Crime DEATH IDUKKI KERALA

ഇടുക്കിയിൽ കുടുംബവഴക്കിനെത്തുടർന്ന് അച്ഛൻ മകനെ അടിച്ചു കൊന്നു

ഇടുക്കി : മാങ്കുളം ആനക്കുളത്ത് കുടുംബ പ്രശ്നങ്ങളെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. ആനക്കുടം സ്വദേശി ജസ്റ്റിൻ ജോയ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ ജോയിയെ…

error: Content is protected !!