FIRE KERALA Thiruvananthapuram

ഒരോമാസത്തിനിടെ വീണ്ടും… പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ  തീപിടിത്തം…

തിരുവനന്തപുരം:  പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടിത്തം. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടുകൂടിയായിരുന്നു അപകടം. കഴിഞ്ഞ മാസം 16-ാം തീയതിയും ഇതേ മെത്തക്കടയിൽ തീപിടിത്തം ഉണ്ടായിരുന്നു. മൂന്ന്…

FIRE KOTTAYAM Top Stories

മുണ്ടക്കയത്ത് ഓടികൊണ്ടിരുന്ന കാർ കത്തിനശിച്ചു

മുണ്ടക്കയം : ചോറ്റി നിർമ്മലാരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.പുക കണ്ട് വാഹനം നിർത്തി കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങുന്നതിനിടെ തീ…

ALAPPUZHA FIRE KERALA Top Stories

പള്ളാത്തുരുത്തിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഹൗസ്‌ബോട്ടുകള്‍ തീപിടിച്ച്‌ പൂര്‍ണമായി കത്തിയമര്‍ന്നു

ആലപ്പുഴ : പള്ളാത്തുരുത്തിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഹൗസ്‌ബോട്ടുകള്‍ തീപിടിച്ച്‌ പൂര്‍ണമായി കത്തിയമര്‍ന്നു .ആളില്ലാത്ത ബോട്ടുകള്‍ കെട്ടിയിടുന്ന സ്ഥലത്ത് രാത്രി ഒന്‍പത് മണിയോടെയാണ് തീപടര്‍ന്നത്. തീ ഉയര്‍ന്ന…

FIRE KERALA PATHANAMTHITTA

തിരുവല്ലയിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

പത്തനംതിട്ട : തിരുവല്ലയിൽ വീടിന് തീപിടിച്ചു. മഞ്ഞാടി സോളി മൻസിലിൽ നസീമയുടെ വീടാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. വ്യാപക നാശനഷ്ട മാണ്…

FIRE KERALA KOTTAYAM Thiruvananthapuram

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു, വാഹനം ഏറ്റുമാനൂർ സ്വദേശിയുടേത്…

തിരുവനന്തപുരം: തിരുവനന്തപുരം വേങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിനിലുള്ളില്‍ ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണമായും കെടുത്തി. ഇന്ന് പുലര്‍ച്ചെ 5:…

FIRE KERALA MALAPPURAM Top Stories

ഇലക്ട്രിക് സ്‌കൂട്ടര്‍ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടിത്തം; സ്‌കൂട്ടറും രണ്ടു കാറുകളും കത്തി നശിച്ചു,  സംഭവം മലപ്പുറത്ത്

മലപ്പുറം : ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. മലപ്പുറം കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരിലാണ് അപകടം. വീട്ടിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാർജ് ചെയ്യാനിട്ടത്. പിന്നാലെ…

FIRE KERALA PATHANAMTHITTA

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു.. ഡ്രൈവർ അടക്കം മൂന്നുപേർ…

പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. പോത്തുപ്പാറയിലെ പാറ ക്രഷർ യൂണിറ്റിൽ നിന്നും ലോഡുമായി തിരികെ പോകുമ്പോൾ ഉച്ചയ്ക്ക് 12…

FIRE KERALA KOTTAYAM

കഞ്ഞിക്കുഴിയിൽ സ്കൂട്ടറിന് തീപിടിച്ചു

കോട്ടയം കഞ്ഞിക്കുഴിയിൽ സ്കൂട്ടറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. തിരക്കേറിയ സമയത്തുണ്ടായ അപകടത്തെ തുടർന്ന്  ഇതുവഴിയുള്ള ഗതാഗതം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. തീപിടുത്തത്തിന്റെ കൃത്യമായ…

FIRE KERALA THRISSUR

തൃശൂർ തളിക്കുളത്ത് ഓയിൽ മില്ലിൽ വൻ തീപിടിത്തം

തൃശൂർ : തളിക്കുളത്ത് ദേശീയപാതയുടെ സമീപത്ത് ഓയിൽ ആൻഡ് ഫ്‌ളൌർ മില്ലിൽ തീ പിടിത്തം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്ത് വച്ചിരുന്ന വിവിധ…

Crime FIRE KOTTAYAM Top Stories

കാഞ്ഞിരപ്പള്ളിയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു; തടയാനെത്തിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറക്കടവ് മേലേറ്റുതകിടിയിൽ യുവാവ് വീടിന് തീയിട്ടു. തടയാനെത്തിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം. കോലൻചിറയിൽ വീട്ടിൽ റൂബിൻ (35) ആണ്…

error: Content is protected !!