പാമ്പാടി : വെള്ളൂർ മണിമന്ദിരത്തിൽ
വേണുക്കുട്ടൻ (64) അന്തരിച്ചു. ആലാമ്പള്ളി നന്ദന മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായിരുന്നു.
സംസ്കാരം ഇന്ന് (11/9/26 വെള്ളി) രാവിലെ 11 ന് വീട്ടുവളപ്പിൽ.
ഭാര്യ : രമണി വേണുക്കുട്ടൻ
മക്കൾ : രേവതി , അശ്വതി
മരുമക്കൾ : സന്ദീപ് (മറ്റക്കര) , സന്ദീപ് (ആറൻമുള).
