കരിമണ്ണൂർ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിലെ അഴിമതി പുറത്ത്; താമസയോഗ്യമല്ലെന്ന് കണ്ടെത്തൽ
തൊടുപുഴ : കരിമണ്ണൂരിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണത്തിൽ ഗുരുതരമായ അഴിമതി നടന്നതായി ആരോപണം. ഉദ്ഘാടനം കഴിഞ്ഞ് വെറും രണ്ട് വർഷം പിന്നിടുമ്പോഴേക്കും കെട്ടിടത്തിന്റെ വിവിധ…
