വാങ്ങിയ പെട്ടികൾ തുറന്നതേയില്ല, ആരോഗ്യവകുപ്പിൽ ഗുരുതര വീഴ്ച…
തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയെ തുടർന്ന് കോടികൾ വിലമതിക്കുന്ന മരുന്നുകൾ ഉപയോഗിക്കാനാവാതെ നശിച്ചു. പത്തുവർഷത്തോളമായി വെയർഹൗസുകളിൽ കെട്ടിക്കിടന്ന മരുന്നുകളാണ് ഇപ്പോൾ പൂർണ്ണമായും ഉപയോഗശൂന്യമായിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ…
