ALAPPUZHA HEALTH KERALA

കുട്ടികളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ആലപ്പുഴയിലെ ഒരു സ്‌കൂളിന് 21 ദിവസം അവധി

ആലപ്പുഴ: മാരാരിക്കുളം ഗവ. എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന് ജനുവരി 22 മുതല്‍ 21 ദിവസം…

ERNAKULAM HEALTH KERALA Top Stories

കാലിലെ മുറിവ് കെട്ടിയത് സർജിക്കൽ ബ്ലേഡ് അകത്ത് വെച്ച്; പമ്പയിലെ ആശുപത്രിയിൽ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയിൽ ഗുരുതര അനാസ്ഥയെന്ന് പരാതി

നെടുമ്പാശ്ശേരി /പത്തനംതിട്ട : പമ്പയിലെ ആശുപത്രിയിൽ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി. കാലിലെ മുറിവ് കെട്ടിയത് സർജിക്കൽ ബ്ലേഡ് അകത്ത് വച്ചാണെന്ന് ശബരിമല തീർത്ഥാടകയായ…

HEALTH KOTTAYAM Latest Top Stories

വൃക്കമാറ്റിവയ്ക്കലിന് പുറമെ അപകടത്തിൽ ഗുരുതര പരുക്കേറ്റ രോഗിയെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ :  രണ്ട് തവണ വൃക്കമാറ്റിവയ്ക്കലിനു വിധേയമായ 50കാരൻ റോഡ് അപകടം കൂടി ഉണ്ടായി ഗുരതരാവസ്ഥയിലായപ്പോൾ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ച് മാർ സ്ലീവാ മെഡിസിറ്റി.…

ALAPPUZHA HEALTH KERALA

ജാഗ്രത…ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ആരോഗ്യവകുപ്പ് ജാഗ്രത…

HEALTH KERALA Thiruvananthapuram

യാത്രക്കിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും

തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. മണ്ണന്തല ഭാഗത്തുവെച്ച് കുഴഞ്ഞുവീണ യുവതിയെ കണ്ടക്ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.…

HEALTH KERALA Top Stories

വമ്പൻ ട്വിസ്റ്റ് ; കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്? അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് രാഷ്ട്രീയ നിയമനം ഒഴിവാക്കി വിവാദങ്ങളിൽ നിന്ന് തലയൂരാൻ സർക്കാരിൻ്റെ തീവ്രശ്രമം. ശബരിമലയിൽ ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുള്ള…

HEALTH KERALA Top Stories

ഗുണനിലവാരമില്ല… വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍…

തിരുവനന്തപുരം : സംസ്ഥാനത്ത് വിപണിയിലുള്ളതും ഗുണനിലവാരമില്ലാത്തതുമായ ഒരു കൂട്ടം മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളർ. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി…

HEALTH KERALA Latest News PALAKKAD

ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുളമ്പ് രോഗത്തിനുള്ള മരുന്ന് കഴിച്ചു…ആലത്തൂരിൽ രണ്ട് കുട്ടികൾ ആശുപത്രിയിൽ

ആലത്തൂരിൽ ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച് കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളെയാണ് മരുന്ന് കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ…

HEALTH KERALA KOCHI

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം… യുവതിയുടെ നില…

എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദം. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന്…

HEALTH KERALA Thiruvananthapuram

അമിബിക് ജ്വരം ബാധിച്ച് വീണ്ടും മരണം; ഈ വര്‍ഷം മരിച്ചത് 31 പേര്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം  ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ വസന്തയാണ് മരിച്ചത്. 77 വയസായിരുന്നു. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം…

error: Content is protected !!