കെഎസ്ഇബി മറ്റൊരു കെഎസ്ആർടിസിയായി മാറുന്നു? കടുത്ത സാമ്പത്തിക പ്രതിസന്ധി യെന്ന് സി എം ഡി ബിജു പ്രഭാകർ
തിരുവനന്തപുരം : കെഎസ്‌ഇബി കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി കെഎസ്‌ഇബി സിഎംഡി ബിജു പ്രഭാകർ. സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്‌ഇബി മറ്റൊരു കെഎസ്‌ആര്‍ടിസി ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജു…