Crime KOZHIKODE Top Stories

തുണിക്കടയിലെത്തിയ 12 വയസുകാരന് നേരെ ജീവനക്കാരൻ്റെ ആക്രമണം…

കോഴിക്കോട്  : തൊട്ടിൽപ്പാലത്ത് വസ്ത്രശാലയില്‍ 12 കാരനെ ജീവനക്കാരൻ തള്ളിയിട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം. കടയിൽ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ വേണ്ടി എത്തിയ 12 വയസ്സുകാരനെയാണ് ടെക്സ്റ്റൈൽസ്…

FIRE KOZHIKODE Top Stories

കാട്ടുതീ…അഞ്ച് ഏക്കറോളം കൃഷിയിടം കത്തി നശിച്ചു…അർദ്ധരാത്രിയോടെ

കോഴിക്കോട്  : വിലങ്ങാട് വനഭൂമിയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായി. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഉണ്ടായ കാട്ടുതീ രാത്രിയോട് കൂടി തെക്കേ വായാട്ട് കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.…

FIRE KOZHIKODE Top Stories

കശുമാവിന്‍ തോട്ടം കത്തിനശിച്ചു…

കോഴിക്കോട് : കോടഞ്ചേരിയില്‍ കശുമാവിന്‍ തോട്ടം കത്തിനശിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ ചൂരമുണ്ടയില്‍ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. കണ്ണപ്പന്‍കുണ്ട് സ്വദേശി പുളിക്കല്‍ ചന്ദ്രന്റെ കശുമാവിന്‍ തോട്ടമാണ് കത്തിനശിച്ചത്. അടിക്കാടിന്…

ACCIDENT KERALA KOZHIKODE

കൊളത്തറ ചാലിയാറിൽ തോണി മറിഞ്ഞു: താമരശ്ശേരി സ്വദേശിയെ കാണാതായി

കോഴിക്കോട്: കൊളത്തറ മാട്ടുമ്മൽ ചാലിയാറിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. നാലുപേരെ രക്ഷിച്ചു. താമരശ്ശേരി കാരാടി പൊൽപാടത്തിൽ ചന്ദ്രദാസിനെ (54) യാണ് കാണാതായത്. ഇന്നലെ രാത്രി പുഴയിൽ…

KOZHIKODE Latest Top Stories

കോഴിക്കോട് നാളെ അവധിയില്ല; വാർത്ത വ്യാജമെന്ന് കളക്ടർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കളക്ടർ. പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവ ർക്കെതിരെ…

KOZHIKODE Latest

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം

കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമര പ്രഖ്യാപനം. മടപ്പള്ളി സീബ്രാലൈന്‍…

KERALA KOZHIKODE Latest

കോഴിക്കോട് ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി

കോഴിക്കോട്  : റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ആണ്ടുകാലായില്‍…

Crime KOZHIKODE

ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി; മക്കളെ വിഷംനല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍, ഭാര്യയും കാമുകനും അറസ്റ്റില്‍

കോഴിക്കോട് : ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതോടെ മക്കളെ വിഷംനല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. വിഷം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ്…

FIRE KOZHIKODE

കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം; കാറുകൾ കത്തിനശിച്ചു…

കോഴിക്കോട്: വെള്ളിപറമ്പിൽ കാർ വർക്ക്ഷോപ്പിൽ തീപിടിത്തം. അജയൻ എന്നയാളുടെ വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. മുക്കത്ത് നിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. വർക്ക്ഷോപ്പിലുണ്ടായിരുന്ന കാറുകൾ കത്തിനശിച്ചു

error: Content is protected !!