രാമക്ഷേത്രത്തിന്റെ പേരിൽ ഓൺലൈനിൽ സംഭാവന പിരിവ് ; പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്
ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനായി ഓൺലൈനിലൂടെ സംഭാവന പിരിക്കാൻ ശ്രമിച്ച് സൈബർ കുറ്റവാളികൾ. ക്യുആർ കോഡ് അടക്കം ഫോണുകളിലേക്ക് അയച്ചു നൽകിയാണ് സംഭാവനകൾ ആവശ്യപ്പെടുന്നത്. വിവരം…