Entertainment KASARKODU KERALA Politics

അതിവേഗ റെയില്‍വേ പദ്ധതിക്കെതിരെ വമിര്‍ശനവുമായി  രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസർകോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുകൂല നിലപാട് പ്രകടിപ്പിച്ച അതിവേഗ റെയില്‍വേ പദ്ധതിക്കെതിരെ വമിര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും,  കാസർകോട് എംപിയുമായ രാജ്‌മോഹന്‍…

Crime KASARKODU KERALA Top Stories

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം, പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട് :  അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്‌ടോപ്പുകളും , പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള…

KASARKODU KERALA Top Stories

കുമ്പളയിൽ ടോൾ പ്ലാസയിൽ സംഘർഷം…പ്രതിഷേധക്കാർ ഗേറ്റ് അടിച്ച് തകർത്ത്…

കാസർഗോഡ് : കുമ്പളയിൽ ടോൾ പിരിവിന് എതിരെ ജനകീയ സമര സമിതി നടത്തിയ മാർച്ചിൽ സംഘർഷം. ടോൾ ഗേറ്റിലെ ചില്ലുകളും ക്യാമറകളും പ്രതിഷേധക്കാർ അടിച്ചു തകർത്തു.അതിനിടെ പ്രതിഷേധക്കാരോട്…

Crime KASARKODU KERALA Top Stories

‌രണ്ട് പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; വീട്ടമ്മയുടെ പരാതിയിൽ അധ്യാപകനായ സിപിഎം നേതാവിനെതിരെ കേസ്

കാസർകോട് : വീട്ടമ്മയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവുമായ എസ്. സുധാകരനെതിരെയാണ്…

Entertainment KASARKODU KERALA

കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ, കേസെടുത്ത് ടൗൺ പോലീസ്

കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ. കണ്ണൂർ സെൻട്രൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നതിൽ ടൗൺ പോലീസ് കേസെടുത്തു. ഡ്രോൺ വനിതാ ജയിൽ ഭാഗത്തേക്ക് നീങ്ങിയെന്നാണ്…

ACCIDENT KASARKODU KERALA

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിപാടിക്കിടെ റെയില്‍വേ പാളം മറികടന്ന…

Entertainment KASARKODU KERALA

കാർ വാഷ് സെന്‍ററിൽ നിന്ന് മോഷണം പോയ കാർ  കണ്ടെത്തി…

കണ്ണൂർ : പിലാത്തറയിലെ കാർ വാഷ് സെന്‍ററിൽ നിന്ന് മോഷണം പോയ കാർ ഒരു മാസത്തിന് ശേഷം കണ്ടെത്തി. കാസർകോട് നിന്നാണ് പരിയാരം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്.…

KASARKODU KERALA

വീട്ടിൽ സൂക്ഷിച്ച തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു

കാസർകോട് : ചിറ്റാരിക്കാലിൽ യുവാവിന് വെടിയേറ്റു. ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റു എന്നാണ് സംശയം. നെഞ്ചിനും ,…

Crime KASARKODU KERALA

ബാങ്കിൽ പണയംവെച്ച 28 പവനോളം തൂക്കം വരുന്ന സ്വർണം മുക്കുപണ്ടമായി; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേശ്വരം : ബാങ്കിൽ പണയംവെച്ച 28 പവനോളം തൂക്കം വരുന്ന സ്വർണം മുക്കുപണ്ടമായി മാറി. കർണാടക ബാങ്ക് മംഗൽപ്പാടി ശാഖയിൽ 2024ൽ പണയംവെച്ച സ്വർണ്ണങ്ങളിൽ ചിലതാണ് മുക്കുപണ്ടമായി…

KASARKODU KERALA

ആർക്കും രക്ഷയില്ല… ഓടിനടന്ന് ആക്രമണം, ബദിയടുക്കയിൽ 13 പേർക്ക്…

കാസർകോട് : ബദിയടുക്കയിൽ തെരുവ് നായ ആക്രമണം. 13 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കിളിങ്കരയിൽ 3 പേരെയും കട്ടത്തങ്കടിയിൽ 9 പേരെയും കൊളംബെയിൽ ഒരാൾക്കുമാണ് കടിയേറ്റത്.…

error: Content is protected !!