ചോദ്യബാങ്ക് അധിഷ്ഠിത പരീക്ഷകൾക്ക് തുടക്കമിട്ട് കാലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ നാലുവർഷ ഡിഗ്രി ഒന്നാം സെമസ്റ്ററിലെ ചില പരീക്ഷകൾ ഇനി മുതൽ ചോദ്യബാങ്ക് അധിഷ്ഠിതമായ ‘സിയു എക്സാം സ്യൂട്ട്’ സോഫ്റ്റ്‍വെയറിലൂടെ നടത്തിതുടങ്ങി.…
