വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തു; പാക് ഉപപ്രധാനമന്ത്രി ഇസ്‍ഹാഖ് ധറിന്റെ കൊച്ചുമകൻ അറസ്റ്റിൽ, രാജിയാവശ്യപ്പെട്ട് പ്രതിഷേധം…
ഇസ്‌ലാമാബാദ്: ലഹോറിൽ രണ്ട് വിദേശ വനിതകൾ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്‍ഹാഖ് ധറിന്റെ കൊച്ചുമകൻ മുഹമ്മദ് റാസ ധർ അറസ്റ്റിലായതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം ശക്തമായി.…
