ബാറുടമകളുമായി അനധികൃത ഇടപാട്; ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറിന്റെ വീട്ടിൽ മിന്നൽ പരിശോധന
കോട്ടയം : ബാറുടമകളുമായി അനധികൃത ഇടപാടുകൾ നടത്തിയെന്ന വിവരത്തെ തുടർന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറിന്റെ വീട്ടിൽ വിജിലൻസിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തിൽ മിന്നൽ പരിശോധന.…
