മുണ്ടക്കയം : മലയാള മനോരമ കാഞ്ഞിരപ്പള്ളി ലേഖകൻ അജീഷ് തേക്കിലക്കാട്ടിലിൻ്റെ മാതാവ് ചെല്ലമ്മ ശ്രീധരൻ (82) അന്തരിച്ചു.
പുഞ്ചവയൽ തേക്കിലക്കാട്ടിൽ പരേതനായ ടി.എം. ശ്രീധരന്റെ ഭാര്യയാണ്.
സംസ്കാരം വ്യാഴാഴ്ച ( 27-08-2026 ) രാവിലെ 11ന് വീട്ടുവളപ്പിൽ
Malayalam News, Kerala News, Latest, Breaking News Events