പാണ്ഡവം കാലായിൽ തങ്കമ്മ അന്തരിച്ചു

അയ്മനം (കോട്ടയം) : പാണ്ഡവം കാലായിൽ പരേതനായ വിശ്വനാഥന്റെ (റിട്ട. ആർമി) ഭാര്യ തങ്കമ്മ (89) അന്തരിച്ചു.

സംസ്കാരം നാളെ (ഓഗസ്റ്റ് 29ന് ശനിയാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽ.

പരേത ആർപ്പുക്കര കോലാട്ട് കുടുംബാംഗമാണ്.

മക്കൾ: കാർത്തികേയൻ (മലയാള മനോരമ), മീന (പാമ്പാടി, കിളിമല).
മരുമക്കൾ: രജനി (കണ്ണൂർ), പ്രസാദ് (പാമ്പാടി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!