പാലാ : കടപ്പാട്ടൂർ കല്ലുത്തറയിൽ ഭാസ്കരൻ നായർ (95) അന്തരിച്ചു. ഭാര്യ പരേതയായ ജാനകിയമ്മ.
സംസ്കാരം വ്യാഴാഴ്ച (27/08/2026) ഉച്ചക്ക് ഒരു മണിക്ക്.
മക്കൾ – അജിത(കടപ്പാട്ടൂർ ), പ്രസന്ന (തൊടുപുഴ), അംബിക(കൂരാലി), ബീന(ഇലക്കാട് ).
മരുമക്കൾ – മോഹനകുമാർ(പാലാ), പരേതനായ മധുസൂദനൻ നായർ (തൊടുപുഴ), ശിവശങ്കരൻ നായർ(കൂരാലി), വിശ്വനാഥൻ നായർ(ഇലക്കാട്).
