ചെനാബ് പാലത്തിലൂടെ വന്ദേഭാരത് കുതിച്ചു, മണിക്കൂറിൽ…

ന്യൂദൽഹി : ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കുതിച്ച് വന്ദേഭാരത് എക്സ്പ്രസ്.

ചെനാബ് പാലത്തിലൂടെയും ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലമായ അൻജി പാലത്തിലൂടെയുമാണ് നൂറു കിലോമീറ്റർ വേഗതയിൽ വന്ദേഭാരത് സർവീസ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!