മീനടം : കാക്കനാട്ടുകുന്നേലായ വെള്ളലിക്കൽ വി എ ഏലിയാസിൻ്റെ (ഷാജി – Rtd ഷെൽ എംപ്ലോയി, മസ്‌കറ്റ്) ഭാര്യ സാറാ ഏലിയാസ് (കുഞ്ഞുമോൾ-65) (Muscut Royal Hospital Rtd Staff Nurse) അന്തരിച്ചു
പരേത മണർകാട് വെട്ടിക്കുന്നേലായ വടക്കുപുറത്ത് കുടുംബാംഗമാണ്. മൃതദേഹം നാളെ 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീനടം വലിയ പള്ളിയിൽ.
മക്കൾ: അലൻ (ഓസ്‌ട്രേലിയ), മിലൻ (ഓസ്‌ട്രേലിയ), ജുവൽ (ഓസ്‌ട്രേലിയ). മരുമക്കൾ: അൽക്ക ഒതളത്തുംമൂട്ടിൽ (ഓസ്‌ട്രേലിയ), ബിജിൻ കണ്ടത്തിൽ തറയിൽ (ഓസ്‌ട്രേലിയ), റേച്ചൽ ചിയാടൻ (ഓസ്‌ട്രേലിയ).
